ആരോഗ്യ പ്രവർത്തകർക്ക് ഇനി മൂന്നുമാസ പെർമിറ്റിൽ ദുബൈയിൽ പ്രാക്ടീസ് ചെയ്യാം

ദുബൈ സന്ദർശിക്കുന്ന മെഡിക്കൽ രംഗത്തെ പ്രൊഫഷണലുകൾക്ക് മൂന്നു മാസത്തേയ്ക്ക് യു.എ.ഇയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിയ്ക്കുന്നതിനുള്ള പെർമിറ്റ് ആരംഭിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി ( ഡി.എച്ച്.എ.) . അടിയന്തര ഘട്ടങ്ങൾ മറ്റ് ദുരന്ത സമയങ്ങൾ കൈകാര്യം ചെയ്യാൻ രാജ്യത്തെ ആരോഗ്യ മേഖലയെ പ്രാപ്തമാക്കുന്നതാണ് നിയമം. യു.എ.ഇ. റസിഡന്റ് പ്രൊഫഷണലുകൾക്ക് പെർമിറ്റിന് അപേക്ഷിക്കാൻ കഴിയില്ല. ലൈസൻസുള്ള ഹൈൽത്ത് കെയർ സ്ഥാപനത്തിന്റെ മെഡിക്കൽ ഡയറക്ടർ വഴി നൽകുന്ന അപേക്ഷയ്ക്ക് ഒരു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും. ബുധനാഴ്ച നടന്ന അറബ് ഹെൽത്ത് കോൺഗ്രസ് 2024 ലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

Read also: അബുദാബിയിലെ ഹിന്ദു ക്ഷേത്രം സന്ദർശിക്കാൻ കാത്തിരുന്ന് വിശ്വാസികൾ

spot_imgspot_img
spot_imgspot_img

Latest news

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

Other news

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

Related Articles

Popular Categories

spot_imgspot_img