web analytics

ഹരിപ്പാട് വീടിന്റെ മതിലിലേക്ക് കാർ ഇടിച്ചുകയറി; എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹരിപ്പാട് വീടിന്റെ മതിലിലേക്ക് കാർ ഇടിച്ചുകയറി; എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹരിപ്പാട്: നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു. കായംകുളം ചിറക്കടവം രേവതിയിൽ അശ്വിൻ (19) ആണ് മരിച്ചത്.

തൃക്കുന്നപ്പുഴ–വലിയഴീക്കൽ റോഡിൽ അപകടം

അപകടം കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ തൃക്കുന്നപ്പുഴ–വലിയഴീക്കൽ തീരദേശ റോഡിൽ ആറാട്ടുപുഴ വട്ടച്ചാൽ ഭാഗത്താണ് ഉണ്ടായത്.

തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.

‘പിണറായി വിജയന് സാധാരണ മീന്‍ പോരാ, എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം’;  ദിവാകരന്റെ പ്രസ്താവന ഓര്‍മ്മക്കുറവുകൊണ്ടായിരിക്കാമെന്ന് ശിവന്‍കുട്ടി

ഗുരുതര പരിക്ക്; ആശുപത്രിയിൽ മരണം

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടൻ കായംകുളം കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന സുഹൃത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

വിദ്യാർത്ഥി വിവരങ്ങൾ

അശ്വിൻ നൂറനാട് പാറ്റൂർ ശ്രീബുദ്ധ എഞ്ചിനീയറിങ് കോളജിലെ രണ്ടാം വർഷ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയായിരുന്നു.

അച്ഛൻ: ലെവകുമാർ (എഞ്ചിനീയർ, ബി.എസ്.എൻ.എൽ സേലം)

അമ്മ: സിന്ധു (മാനേജർ, എസ്.ബി.ഐ തിരുവനന്തപുരം)

സഹോദരൻ: അമൽ

English Summary:

A 19-year-old engineering student, Ashwin, died in a road accident in Haripad after the car he was travelling in lost control and crashed into a house wall. The incident occurred on the Thrikunnapuzha–Valiyazheekkal coastal road near Arattupuzha on Tuesday evening. Ashwin suffered serious head injuries and was rushed to a private hospital in Kayamkulam, but the doctors could not save him. His friend, who was also in the car, sustained severe injuries. Ashwin was a second-year Electronics and Communication student at Sree Buddha Engineering College, Pattoor.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് വോട്ടില്ല; ഹർജി സുപ്രീം കോടതി തള്ളി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ...

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ് 

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ്  കോട്ടയം: നിയമസഭാ...

രണ്ടാം വരവിലും ‘ജോര്‍ജുകുട്ടി’ക്ക് ചലനം ഇല്ല; റീ റിലീസില്‍ നിരാശയായി ‘ദൃശ്യം 2’

രണ്ടാം വരവിലും ‘ജോര്‍ജുകുട്ടി’ക്ക് ചലനം ഇല്ല; റീ റിലീസില്‍ നിരാശയായി ‘ദൃശ്യം...

Related Articles

Popular Categories

spot_imgspot_img