കോതമംഗലത്ത് 3പേര്‍ക്ക് H1N1 ; പനി സ്ഥിരീകരിച്ചത് രണ്ട് ബാങ്ക് ജീവനക്കാര്‍ക്കും ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയ്ക്കും

കോതമംഗലത്ത് 3പേര്‍ക്ക് H1N1 പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.രണ്ട് ബാങ്ക് ജീവനക്കാര്‍ക്കും ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയ്ക്കുമാണ് പനി സ്ഥിരീകരിച്ചത്.H1N1 for 3 people in Kothamangalam

ഇതോടെ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.പ്രാഥമികമായി നടത്തിയ സ്‌ക്രീനിംഗ് ടെസ്റ്റിലൂടെയാണ് ഇവരുടെ രോഗബാധ കണ്ടെത്തിയത്.

ബാങ്കിലെ മറ്റ് ജീവനക്കാരില്‍ 8 പേര്‍ അവധിയില്‍ പോയിരിക്കുകയാണ്.ഇവര്‍ നിരീക്ഷണത്തിലാണ്.രോഗബാധ കണ്ടെത്തിയവര്‍ വീടുകളില്‍ ഐസോലേഷനിലാണ്.

നിലവില്‍ ബാങ്കില്‍ ഇടപാടുകാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനം.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img