web analytics

ഭൂമിയെ തൊട്ട് ഭീമാകാര നീലവെളിച്ചം ! കടന്നുപോയത് അന്യഗ്രഹ ജീവികളുടെ സ്പേസ് സ്റ്റേഷനോ ? : വീഡിയോ കാണാം

ശനിയാഴ്ച രാത്രിയോടെ ആകാശത്തു കാണപ്പെട്ട നീലവെളിച്ചത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകൾ മുന്നേറുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് സ്‌പെയിനിലെയും പോർച്ചുഗലിലെയും പ്രദേശങ്ങളിലാണ് അപൂർവ്വ കാഴ്ച ദൃശ്യമായത്. നൂറുകണക്കിന് കിലോമീറ്ററുകളോളം രാത്രി ആകാശത്ത് നീല ഫ്ലാഷ് പായുന്നത് കാണാമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇതിന്റെ ഫോട്ടോകളും ചിത്രങ്ങളും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. അന്യഗ്രഹ ജീവികളുടെ സ്പേസ് സ്റ്റേഷനാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നാലിത് ഭൂമിയെ തൊട്ടുരുമ്മി കടന്നുപോയ ഭീമാകാര ഉൽക്കാപടമാണ് എന്നാണു വിദഗ്ദർ പറയുന്നത്.

ഈ ഉൽക്കാശില ഭൂമിയുടെ ഉപരിതലത്തിൽ പതിച്ചോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, സോഷ്യൽ മീഡിയ ഫോറങ്ങളിൽ ചിലർ ഇത് കാസ്ട്രോ ഡെയർ പട്ടണത്തിന് സമീപമാണ് വീണതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഉൽക്കാശിലകൾ, ബഹിരാകാശത്തെ പാറകൾ, പൊടിപടലങ്ങൾ മുതൽ ചെറിയ ഛിന്നഗ്രഹങ്ങൾ എന്നിവയാണ് പൊതുവെ ഇത്തരത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം വസ്തു അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ, ഘർഷണം, മർദ്ദം, വാതകങ്ങളുമായുള്ള രാസപ്രവർത്തനങ്ങൾ എന്നിവ ചൂടാകാനും ഊർജ്ജം പുറത്തുവിടാനും കാരണമാകുന്നു.

Read also: ഇന്തോനേഷ്യയിൽ വാൻ അഗ്നിപർവ്വത വിസ്ഫോടനം; കിലോമീറ്ററുകൾ ചുറ്റളവിൽ ചാരം; സമീപത്തെ ഏഴ് ഗ്രാമങ്ങളെ ഒഴിപ്പിക്കും

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

13 ദിവസങ്ങൾക്കുള്ളിൽ പത്ത് ലക്ഷം സന്ദർശകർ; റിയാദ് സീസൺ 2025 പുതിയ റെക്കോർഡ് കുറിച്ചു

13 ദിവസങ്ങൾക്കുള്ളിൽ പത്ത് ലക്ഷം സന്ദർശകർ; റിയാദ് സീസൺ 2025 പുതിയ...

മിന്നല്‍ പ്രളയത്തില്‍ നശിച്ച ബസിന് പകരം മറ്റൊരു ബസ് സമ്മാനിച്ച് മൂന്ന് സുഹൃത്തുക്കള്‍

മിന്നല്‍ പ്രളയത്തില്‍ നശിച്ച ബസിന് പകരം മറ്റൊരു ബസ് സമ്മാനിച്ച് മൂന്ന്...

Related Articles

Popular Categories

spot_imgspot_img