അറ്റൻഡർമാർ മുതൽ അധ്യാപകർ വരെ ലിസ്റ്റിൽ; കുട്ടികളോട് അതിക്രമം കാട്ടിയ 72 പേരെ പിരിച്ചുവിടും

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെട്ട പോക്സോ കേസുകളുടെ എണ്ണം 72.

ഇവരെ സർവീസിൽനിന്ന് പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കുകയാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ നാല് പേരെ പിരിച്ചുവിട്ടു.

പ്രതികളിൽ അദ്ധ്യാപകർ, ലാബ് അസിസ്റ്റന്റുമാർ, ലൈബ്രേറിയൻമാർ, അറ്റൻഡർമാർ എന്നിവരുൾപ്പെടെയുണ്ടെന്നാണ് റിപ്പോർട്ട്.

എൽ.കെ.ജി വിദ്യാർത്ഥികളുൾപ്പെടെ ചൂഷണത്തിനിരയായിട്ടുണ്ട്. രക്ഷിതാക്കളും സ്‌കൂൾ അധികൃതരും നൽകിയ പരാതികൾക്ക് പുറമേ വിദ്യാർത്ഥികൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ മേലധികാരികൾ പൊലീസിൽ അറിയിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

കേസുകളിൽ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. പരാതികളിൽ കഴമ്പുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് കണ്ടെത്തിയ പന്ത്രണ്ടോളം പേർക്കെതിരെ നടപടികൾ തുടങ്ങി.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി തിരുവനന്തപുരം: നമ്പർ വൺ ആരോഗ്യ കേരളമെന്ന പറയുമ്പോഴും...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Related Articles

Popular Categories

spot_imgspot_img