വിനോദസഞ്ചാരത്തിനെത്തിയ സംഘം തിരയിൽപ്പെട്ടു; നാല് പേർക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപെട്ട് മുങ്ങി മരിച്ചു.

വയനാട്കൽപ്പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസൽ എന്നിവരാണ് മരിച്ചത്.
ഒരാളെ രക്ഷിച്ചെങ്കിലും ഇയാളെ അതീവ ​ഗുരുതാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൽപ്പറ്റയില്‌ നിന്നും വിനോദസഞ്ചാരത്തിനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഒരു ക്ലബ്ബിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയവരാണ്.

22 പേരടങ്ങിയ സംഘമാണ് വന്നതെന്നാണ് പ്രാഥമിക വിവരം. ഇവരിൽ അഞ്ച് പേരാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്.

ഇതിൽ ഒരാളെയാണ് രക്ഷപെടുത്തിയത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലേക്ക്; രാധയുടെ വീട് സന്ദർശിക്കും

ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും വയനാട്: പ്രിയങ്ക ഗാന്ധി എം.പി നാളെ...

തലയിൽ ചുറ്റിക കൊണ്ട് അടിയേറ്റു, വാരിയെല്ല് പൊട്ടി; കായംകുളത്തെ ദമ്പതികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ ശ്രമം; പഞ്ചായത്ത് പ്രസിഡന്റ് അടക്കം അഞ്ചുപേർ പിടിയിൽ

പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട കാസർഗോഡ്: കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ...

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം; പ്രതിപക്ഷ ഭേദഗതികൾ തള്ളി

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. 14 ഭേദഗതികളോടെയാണ്...

നെന്മാറയിൽ ഇരട്ടക്കൊലപാതകം; അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ അയൽവാസി

നെന്മാറ: കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി. അയൽ‌വാസികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊന്നത്....

Other news

സമരം പിൻവലിച്ചു; ഇന്നുതന്നെ റേഷൻ കടകൾ തുറക്കും, നാളെ മുതൽ സാധാരണ നിലയിൽ

സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ നടത്തിയ സമരം പിൻവലിച്ചു. ഭക്ഷ്യ മന്ത്രി...

നെന്മാറയിൽ ഇരട്ടക്കൊലപാതകം; അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ അയൽവാസി

നെന്മാറ: കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി. അയൽ‌വാസികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊന്നത്....

തെരുനായയുടെ ആക്രമണം; നാലു വയസ്സുകാരനടക്കം മൂന്നു പേർക്ക് കടിയേറ്റു

പരിസരത്തെ നിരവധി വളർത്തു മൃഗങ്ങളെയും നായ അക്രമിച്ചിട്ടുണ്ട് പന്തളം: തെരുവുനായയുടെ ആക്രമണത്തിൽ നിരവധിപേർക്ക്...

ഇടുക്കി വണ്ടിപ്പെരിയാറിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്ത പെൺകുട്ടിക്കും പിതാവിനും മർദനം; പ്രതികൾ അറസ്റ്റിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ കുടുംബാഗങ്ങളോടൊപ്പം യാത്ര ചെയ്ത പെൺകുട്ടിയെ വാഹനം തടഞ്ഞു നിർത്തി...

കഴുത്തിൽ ആഴത്തിൽ മുറിവ്, ശരീരത്തിൽ പരിക്ക്; പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

നരഭോജി കടുവയുടെ ജഡമാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം വയനാട്: പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍...

ബ്രാൻഡ് മാറ്റിയാൽ മതി…107 ഇനം മദ്യങ്ങൾക്ക് വില കുറച്ച് സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ മദ്യ വിലയിൽ ഇന്ന് മുതൽ മാറ്റം. മദ്യവിതരണക്കമ്പനികളുടെ ആവശ്യം...
spot_img

Related Articles

Popular Categories

spot_imgspot_img