ഇടുക്കി പഴയകൊച്ചറ ദേവാലയത്തിലെ വെടിക്കെട്ടിനിടെ സ്‌കൂൾ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്ക ശേഖരത്തിന് തീപിടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേറ്റു. Firecracker collection catches fire during fireworks display in Idukki
ചേറ്റുകുഴി സ്വദേശി ചിറവക്കാട് ബേബിക്കാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.