web analytics

സി​നി​മാ സീ​രി​യ​ല്‍ താരം ദി​ലീ​പ് ശ​ങ്ക​ർ ഹോ​ട്ട​ലി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍; രണ്ടു ദിവസമായി മുറിയിൽ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്ന് ജീവനക്കാർ

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ സീ​രി​യ​ല്‍ താരം ദി​ലീ​പ് ശ​ങ്ക​റി​നെ ഹോ​ട്ട​ലി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം വാ​ൻ​റോ​സ് ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് ദിലീപിനെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എന്നാൽ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

നാ​ല് ദി​വ​സം മു​മ്പാ​ണ് ദി​ലീ​പ് ശ​ങ്ക​ര്‍ ഈ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​ത്. സീ​രി​യ​ൽ അ​ഭി​ന​യ​ത്തി​നാ​യാ​ണ് ഇ​ദ്ദേ​ഹം മു​റി​യെ​ടു​ത്ത​ത് എ​ന്നാ​ണ് പുറത്തു വരുന്ന വി​വ​രം. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​മാ​യി അ​ദ്ദേ​ഹം മു​റി​വി​ട്ട് പു​റ​ത്തേ​ക്കു പോ​യി​ട്ടി​ല്ലെ​ന്നാ​ണ് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പറയുന്നത്.

ഒ​പ്പം അ​ഭി​ന​യി​ക്കു​ന്ന​വ​ര്‍ ദി​ലീ​പി​നെ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും മറുപടി കി​ട്ടി​യി​രു​ന്നി​ല്ല. ഇ​വ​ർ ഹോ​ട്ട​ലി​ലേ​ക്ക് അ​ന്വേ​ഷി​ച്ച് എ​ത്തി​യി​രു​ന്നു. എന്നാൽ ഇ​ന്ന് മു​റി​യി​ല്‍ നി​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തോ​ടെ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ മു​റി തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ന​ട​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​ര​ണ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. മു​റി​ക്കു​ള്ളി​ല്‍ ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി​പി അ​റി​യി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം!

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം! വർക്കല:...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ്...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

Related Articles

Popular Categories

spot_imgspot_img