web analytics

കൊച്ചി കേന്ദ്രമാക്കി അയർലണ്ടിലേക്ക് വ്യാജ നേഴ്‌സിങ് റിക്രൂട്ട്മെന്റ്; പാവങ്ങളായ നേഴ്‌സുമാരെ പറ്റിച്ച് തട്ടിയെടുത്തത് 7 കോടി രൂപ ; ഒടുവിൽ പിടിയിൽ

അയർലണ്ടിലേക്ക് നഴ്സിംഗ് വിസ നൽകാമെന്ന പേരിൽ കോടികൾ തട്ടിച്ചയാൾ കൊച്ചിയിൽ അറസ്റ്റിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് ആളുകളിൽ നിന്നായി 7 കോടിയോളം രൂപയാണ് ഇയാൾ ഇത്തരത്തിൽ തട്ടിയെടുത്തത്. സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശി സൂരജ് ആണ് പോലീസിൽ കീഴടങ്ങിയത്.
സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികൾ വഴിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. അയർലണ്ടിലേക്ക് നഴ്സിംഗ് വിസ ശരിയാക്കിത്തരാം എന്ന വ്യാജന 2 ലക്ഷം മുതൽ 4 ലക്ഷം വരെയാണ് ഒരാളിൽ നിന്നും ഇയാൾ വാങ്ങിയത്. അറസ്റ്റിലായ സൂരജിന് പുറമേ ഡൽഹിയിലുള്ള റിക്രൂട്ടിംഗ് സ്ഥാപനത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ എറണാകുളം സ്വദേശികളായ നീതുരാജ് ബിനു ചാക്കോ എന്നിവരും പ്രതികളാണ്. കീഴടങ്ങുന്നതിന് തൊട്ടുമുൻപ് കുറ്റസമ്മതം നടത്തി സൂരജ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു.

read also; വീണ്ടും ജീവനെടുത്ത് ടിപ്പറിന്റെ മരണപ്പാച്ചിൽ: കോഴിക്കോട് ജോലികഴിഞ്ഞു വീട്ടിലേക്കുപോയ ബൈക്ക് യാത്രക്കാരന് ടിപ്പറിടിച്ച് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ്

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ് കൊച്ചി:...

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ; സെൻസെക്സ് 2300 പോയിന്റ് ഇടിഞ്ഞു

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ; സെൻസെക്സ് 2300 പോയിന്റ്...

ഗുരുവായൂർ ഉത്സവത്തിന് പള്ളിവേട്ടയുടെ ഭക്തിനിറവ്; ഭഗവാൻ നാളെ ആറാടും

തൃശൂർ: ലോകമെമ്പാടുമുള്ള മലയാളികളുടെ പുണ്യകേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ...

വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം

വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ നക്ഷത്രഫലം...

ബൈക്ക് പ്രേമം തലയ്ക്ക് പിടിച്ചു; കോഴിക്കോട് നഗരത്തെ നടുക്കി സ്കൂൾ വിദ്യാർഥികളുടെ വമ്പൻ ബൈക്ക് മോഷണ പരമ്പര

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തുടർച്ചയായി ബൈക്കുകൾ കാണാതാകുന്ന സംഭവത്തിൽ...

സിഗരറ്റ് നൽകാൻ വൈകിയതിൽ ക്രൂരമർദനം; കൊച്ചിയിൽ ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ

സിഗരറ്റ് നൽകാൻ വൈകിയതിൽ ക്രൂരമർദനം; കൊച്ചിയിൽ ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ സിഗരറ്റ്...

Related Articles

Popular Categories

spot_imgspot_img