web analytics

സ്വന്തം പാർട്ടിക്കാരും ബൈഡനെ കൈവിടുന്നു; ട്രംപിനെ നേരിടാൻ കമലയിറങ്ങുമോ ?

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മോശം പ്രകടനം കാഴ്ച്ചവെച്ചതോടെ ജോ ബൈഡനെ കൈവിട്ട് ഡെമോക്രാറ്റുകൾ. ബൈഡന് പിന്മാറണമെന്നാണ് ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നും ഉയർന്നു വന്നിരിക്കുന്ന ആവശ്യം. (Even his own party is giving up on Biden; Will Kamala come to face Trump)

ബൈഡന് പാർക്കിൻസൺ രോഗമാണെന്നും ആരോഗ്യ നിലയിൽ വലിയ പ്രശ്‌നങ്ങളുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാർക്കിൻസൺ രോഗത്തിന് ചികിത്സ നൽകുന്ന ആരോഗ്യ വിദഗ്ദ്ധൻ കഴിഞ്ഞ ഒരു വർഷത്തിനിടെ 10 തവണ വൈറ്റ് ഹൗസ് സന്ദർശിച്ചെന്നും സൂചനകളുണ്ട്.

എന്നാൽ പതിവ് പരിശോധനകൾ മാത്രമാണിതെന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ദൈവം പറഞ്ഞാൽ മാത്രമേ പിന്മാറൂ എന്നാണ് ബൈഡൻ പറയുന്നത്. ബൈഡനെ മാറ്റി പകരം കമലാ ഹാരിസിനെ മത്സരിപ്പിക്കണമെന്നാണ് ഡെമോക്രാറ്റുകൾക്കിടയിൽ നിന്നും ഉയരുന്ന ആവശ്യം.

ട്രംപുമായുള്ള ഡിബേറ്റിൽ പിന്നോട്ടു പോയതോടെയാണ് ബൈഡന് തിരഞ്ഞെടുപ്പിൽ തിരിച്ചടി തുടങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10,900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം; പക്ഷെ ട്രാഫിക് ബ്ലോക്ക് ചതിച്ചു..! വൈറൽ വീഡിയോ

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം അഹമ്മദാബാദ്∙ രാജ്യത്ത് അടുത്തിടെ...

Related Articles

Popular Categories

spot_imgspot_img