നൂറ്റൊന്നാം വയസ്സിലും ചുറുചുറുക്കോടെ മല ചവിട്ടി പാറുക്കുട്ടിയമ്മ

പത്തനംതിട്ട: നൂറ്റൊന്നാം വയസ്സിലും ചുറുചുറുക്കോടെ മല ചവിട്ടി പാറുക്കുട്ടിയമ്മ അയ്യപ്പ ദര്‍ശനം നടത്തി. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ പേരക്കുട്ടികള്‍ക്കൊപ്പമാണ് പതിനെട്ടാംപടി ചവിട്ടി സന്നിധാനത്ത് എത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് പാറുക്കുട്ടിയമ്മ പേരക്കുട്ടികള്‍ക്കൊപ്പം ആദ്യമായി ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

ഇത്തവണ മകന്‍ ഗിരീഷ്, ചെറുമകള്‍ അവന്തിക എന്നിവര്‍ക്കൊപ്പമാണ് അയ്യപ്പ സന്നിധിയിലെത്തിയത്. അനവധി ഭക്തർ അയ്യനെ തേടി മല കയറുന്നുണ്ടെങ്കിലും നൂറാം വയസില്‍ ആദ്യമായി മല ചവിട്ടിയ മുത്തശ്ശിയുടെ വാര്‍ത്ത കഴിഞ്ഞ മണ്ഡല കാലത്ത് ഭക്തരില്‍ ഏറെ കൗതുകം നിറച്ചിരുന്നു. ഇത്തവണ മണ്ഡല കാലം ആരംഭിച്ചപ്പോള്‍ തന്നെ മാലയിട്ട് വ്രതമെടുത്ത് കെട്ടും നിറച്ചാണ് പാറുക്കുട്ടി അമ്മ മുത്തശ്ശി മല കയറിയത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

കഠിനംകുളം ആതിര കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു

യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ തിരുവനന്തപുരം: കഠിനംകുളം സ്വദേശിയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ...

വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ല, 600 കോടിരൂപയുടെ നിക്ഷേപമാണ് വരുന്നത്; മദ്യ നയത്തിൽ…

മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ...

വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികൾക്ക് ജാമ്യം

കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച്...

23.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

ആതിര കൊലകേസ്: പ്രതി ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റ് ചേന്ദമംഗലം കൂട്ടക്കൊല:...

ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; വെളിച്ചപ്പാടിന് ദാരുണാന്ത്യം

500ലേറെ കുടുംബങ്ങൾ ഒത്തുചേർന്നാണ് ഈ ചടങ്ങ് നടത്താറുള്ളത് പാലക്കാട്: ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമായി...
spot_img

Related Articles

Popular Categories

spot_imgspot_img