web analytics

എൺപതുകളിലെ തരംഗമായിരുന്ന കിച്ചൺ ഡാൻസ് തകർത്തടുക്കി അമ്മച്ചിമാർ; വേദിയിലെത്തിയത് ദശമൂലം ദാമു, ഉടുമ്പ് കത്രീന, ഇടിവെട്ട് സുഗുണൻ, പാലാരിവട്ടം ശശി, കടയാടി ബേബി തുടങ്ങിയവർ; വൈറലായി ഒരു പൂർവ വിദ്യാർത്ഥി സംഗമം

തൃശൂർ അന്തിക്കാട് ഹൈസ്കൂളിലെ 1985-86 എസ്എസ്എൽസി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടെ നടന്ന ഒരു കിച്ചൻ ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. എൺപതുകളിലേയും തൊണ്ണൂറുകളിലെയും ട്രെന്‍റായ കിച്ചൻ ഡാൻസ് വീണ്ടും അരങ്ങിൽ എത്തിച്ചത് “ഇഷ്ട സ്വർഗ്ഗങ്ങൾ” എന്ന പരിപാടിയിൽ പങ്കെടുത്തവരാണ്. അഡ്വ. ബീന, ഷിനു കുറുവത്ത് തുടങ്ങിയവരാണ് ഡാൻസിൽ പങ്കെടുത്തത്. തീപ്പൊരി കേശവൻ, ചെങ്കളം മാധവൻ, മുണ്ടക്കൽ ശേഖരൻ, ഇടിവെട്ട് സുഗുണൻ, പാലാരിവട്ടം ശശി, കടയാടി ബേബി, ദശമൂലം രാമു, ഉടുമ്പ് ബീന, ചീങ്കണ്ണി ബിന്ദു, ചിമ്പാൻസി വിജിത തുടങ്ങിയ ഓമനപ്പേരിട്ടാണ് ഓരോരുത്തരെയും അവതരിപ്പിച്ചത്. സംഗമത്തിൽ നൂറോളം പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു. പരിപാടിയുടെ അവസാനം ഭക്ഷണം ഒരുക്കിയിരുന്ന കലവറയിൽ ബാക്കിവന്ന സാധനങ്ങൾ കൊണ്ടായിരുന്നു കിടിലൻ കിച്ചൻ ഡാൻസ് അരങ്ങേറിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

Read also: ആദ്യം ഭാര്യയെ കൊലപ്പെടുത്തി, അവളുടെ ലൈഫ് ഇൻഷുറൻസ് തുക ഉപയോഗിച്ച് 1.66 ലക്ഷം രൂപയുടെ സെക്സ് ഡോൾ വാങ്ങി വിലസിയത് വർഷങ്ങളോളം; ചില്ലറക്കാരനാണോ ഈ യുവാവ് ?

 

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

യാത്രക്കാരൻ ശത്രുവല്ല! കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അതിക്രമം തുടരുന്നു

യാത്രക്കാരൻ ശത്രുവല്ല! കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അതിക്രമം തുടരുന്നു കൊച്ചി: മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക്...

വിമാനത്തിന് സമാന ആഡംബരവുമായി കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം–എറണാകുളം സർവീസ് ഉടൻ

വിമാനത്തിന് സമാന ആഡംബരവുമായി കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം–എറണാകുളം സർവീസ്...

Related Articles

Popular Categories

spot_imgspot_img