News4media TOP NEWS
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടി; കിണറ്റിൽ വീണ ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം മകരവിളക്ക് മഹോത്സവം; ശബരിമലയിൽ വെര്‍ച്വല്‍ ക്യൂവിന് നിയന്ത്രണം, സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് സഞ്ചാരികളെ സ്വാഗതം ചെയ്ത് അഗസ്ത്യാർകൂടം; ട്രക്കിങിനുള്ള ഓൺലൈൻ ബുക്കിങ് നാളെ മുതൽ

ലണ്ടൻ മലയാളികളുടെ കൊച്ചങ്കിൾ; പാചക വിദഗ്ദ്ധൻ മുഹമ്മദ് ഇബ്രാഹിം അന്തരിച്ചു; വിടവാങ്ങിയത് കോവിഡ് കാലത്ത് സൗജന്യ ഭക്ഷണം നൽകി ശ്രദ്ധ നേടിയ മലയാളി

ലണ്ടൻ മലയാളികളുടെ കൊച്ചങ്കിൾ; പാചക വിദഗ്ദ്ധൻ മുഹമ്മദ് ഇബ്രാഹിം അന്തരിച്ചു; വിടവാങ്ങിയത് കോവിഡ് കാലത്ത് സൗജന്യ ഭക്ഷണം നൽകി ശ്രദ്ധ നേടിയ മലയാളി
January 6, 2025

ലണ്ടൻ ∙ ഈസ്റ്റ് ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട പാചക വിദഗ്ദ്ധൻ അന്തരിച്ചു. ലണ്ടൻ മലയാളികൾ കൊച്ചങ്കിൾ എന്നു വിളിച്ചിരുന്ന മുഹമ്മദ് ഇബ്രാഹിം കിഴക്കൻ ലണ്ടനിലെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനായിരുന്നു.

കേരളത്തിന്‍റെ തനതു വിഭവങ്ങൾ വിളമ്പിയ ഈസ്റ്റ്ഹാമിലെ “തട്ടുകട” എന്ന മലയാളി റസ്റ്ററന്‍റിനെ ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഇടമായി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് കൊച്ചങ്കിളിന്‍റെ കൈപ്പുണ്യമായിരുന്നു.

കണ്ണൂർ അഴീക്കോട് വളപട്ടണം സ്വദേശിയാണ് മുഹമ്മദ് ഇബ്രാഹിം. മുംബൈയിൽ ജനിച്ചുവളർന്ന് വടക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും ജോലിചെയ്തശേഷമാണ് യു കെയിലെത്തിയത്. ദുബായിലും പാചക വിദഗ്ദ്ധനായി പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള മലയാളികൾക്കും മറ്റ് ഇന്ത്യക്കാർക്കും സൗജന്യ ഭക്ഷണം ഒരുക്കി നൽകി ശ്രദ്ധ നേടി. കൂടാതെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുഹമ്മദ് ഇബ്രാഹിം മുന്നിലുണ്ടായിരുന്നു.

Related Articles
News4media
  • International
  • News
  • Top News

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

News4media
  • Kerala
  • News
  • Top News

കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടി; കിണറ്റിൽ വീണ ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ വെര്‍ച്വല്‍ ക്യൂവിന് നിയന്ത്രണം, സ്പോട്ട് ബുക്കിംഗ് 5000 പേർക്ക്

News4media
  • Kerala
  • Pravasi

ഓസ്‌ട്രേലിയയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് പെർത്തിലെ ആദ്യകാല...

News4media
  • News
  • Pravasi

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി മുന്‍ ഉദ്യോഗസ്ഥന്‍ ബാബു വർഗീസിന് വിട നൽകി അമേരിക്കൻ മല...

News4media
  • News
  • Pravasi

ലണ്ടൻ മലയാളികൾക്ക് തീരാനോവായി സ്റ്റെനി; മൃതദേഹം നാട്ടിലെത്തിക്കും; സഹായഹസ്തവുമായി സിറ്റി ഓഫ് ലണ്ടൻ സ...

© Copyright News4media 2024. Designed and Developed by Horizon Digital