റീൽ എടുക്കുന്നതിനായി ഥാർ ഓടിച്ചുകയറ്റിയത് റെയിൽവേ ട്രാക്കിലേക്ക്; മദ്യലഹരിയിലായിരുന്ന യുവാവ് പിടിയിൽ; വീഡിയോ

ജയ്പൂർ: റെയിൽവേ ട്രാക്കിലേക്ക് ഥാർ ഓടിച്ചുകയറ്റിയ യുവാവ് പിടിയിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. മദ്യലഹരിയിൽ റീൽസ് ചിത്രീകരിക്കുന്നതിനായാണ് ട്രാക്കിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്.(Drunken driver arrested on railway track with Thar to shoot reel)

മഹീന്ദ്ര ഥാർ എസ് യു വി റെയിൽവേ ട്രാക്കിലൂടെ ഓടിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഈ സമയത്ത് വന്ന ഗുഡ്‌സ് ട്രെയിൻ കണ്ട് ട്രാക്കിൽ നിന്ന് വാഹനമെടുക്കാൻ ശ്രമിച്ചപ്പോൾ ട്രാക്കിൽ കുടുങ്ങുകയായിരുന്നു. ലോക്കോ പൈലറ്റിന് യഥാസമയം ട്രെയിൻ നിർത്താൻ സാധിച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്.

സംഭവസ്ഥലത്തെത്തിയ ആളുകൾ ചേർന്ന് 15 മിനിറ്റോളം സമയമെടുത്താണ് വാഹനം ട്രാക്കിന് പുറത്തെത്തിച്ചത്. തുടർന്ന് ഇയാൾ വാഹനവുമായി കടന്നുകളയാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ മൂന്ന് പേരെ ഇടിച്ചതായും റിപ്പോർട്ടുണ്ട്. പോലീസ് പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

Other news

ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ആശുപത്രിയിലേക്ക് പോയ 2 പേർക്ക് ദാരുണാന്ത്യം; 7 പേർക്ക് ഗുരുതര പരുക്ക്

കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ന​ന്ദ​പു​ര​ത്ത് ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർക്ക് ദാരുണാന്ത്യം....

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

സർവത്ര കൈക്കൂലി; കഴിഞ്ഞ വർഷം വിജിലൻസ് എടുത്തത് 1259 കേസുകൾ; കൂടുതൽ കൈക്കൂലിക്കാർ ഈ വകുപ്പിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർധന....

ആൾത്തുളയിലൂടെ താഴേക്ക് വീണു;വനിത ഹോസ്റ്റലിൽ അപകടം; രണ്ടു പേർക്ക് പരുക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക്...

Related Articles

Popular Categories

spot_imgspot_img