റുവൈസ് ജാമ്യാപേക്ഷ സമർപിച്ചു. ഡോക്ടറുടെ ആത്മഹത്യയിൽ കസ്റ്റഡി അപേക്ഷ പോലീസ് നൽകുന്നതിന് മുമ്പാണ് പ്രതിയുടെ നീക്കം.

തിരുവനന്തപുരം : നിയമപരമായ പ്രതിരോധം തീർക്കാൻ എല്ലാ വഴികളും തുറന്ന് റുവൈസ്. പി.ജി.ഡോക്ടർ ഷഹനയുടെ മരണത്തിൽ റിമാൻഡിലുള്ള പ്രതി റുവൈസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.‌ നാളത്തെ അവധിയ്ക്ക് ശേഷം കോടതി തുറക്കുന്ന തിങ്കളാഴ്ച കേസ് പരിഗണിക്കും. പ്രതി ജാമ്യാപേക്ഷ സമർപ്പിച്ചതിനാൽ പോലീസ് ഉടൻ എതിർപ്പ് അറിയിച്ച് കൊണ്ടുള്ള അപേക്ഷ നൽകും. തിങ്കളാഴ്ച്ച തന്നെ സമർപ്പിക്കാനാണ് നീക്കം. ജാമ്യം കൊടുത്താൽ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നടക്കം പൊലീസ് കോടതിയെ അറിയിക്കും. കൂടാതെ റുവൈസിനെ കസ്റ്റഡിയിൽ വേണമെന്നും ആവിശ്യപ്പെടും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തി വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം.

ഷഹനയുടെ മരണത്തിൽ പ്രതി ചേർത്ത റുവൈസിന്റെ പിതാവിനെ ഇത് വരെ പിടികൂടിയിട്ടില്ല.ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലം പോലീസ് കണ്ടെത്തിയെന്നാണ് വിവരം.ഇയാളഎ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ആത്മഹത്യാ പ്രേരണാ കുറ്റം, സ്ത്രീധന നിരോധന നിയമപ്രകാരം എന്നിവ കേസുകളിൽ പ്രതിയാണ് റുവൈസിന്റെ പിതാവ്. നിലവിൽ റുവൈസിന്റെ വസതിയിൽ ആരും ഇല്ല. പ്രതിയുടെ അടുത്ത ബന്ധുക്കളും ഒളിവിൽ തുടരുകയാണ്.

 

Read Also : ഡോക്ടർ എ.ജെ.ഷഹ്നയെ എഴുതിയ ആത്മഹത്യകുറിപ്പിൽ റുവൈസിനെതിരെ നിർണായക തെളിവുകൾ. റുവൈസിനെ സസ്പെൻഡ് ചെയ്ത് ആരോ​ഗ്യവകുപ്പ്. എം.ബി.ബി.എസ് ബിരുദവും റദാക്കും.

spot_imgspot_img
spot_imgspot_img

Latest news

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

Other news

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

കർമം ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പിതാവിൻ്റെ മൃതശരീരം വെട്ടിമുറിച്ച് പകുതി തരണം; വിചിത്ര ആവശ്യവുമായി മൂത്ത മകൻ

ഭോപ്പാൽ: പിതാവിന്റെ അന്ത്യ കർമങ്ങൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിൽ വിചിത്ര...

ഷൂട്ടിം​ഗിനിടെ തീപിടിത്തം; നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളൽ

ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ ദേഹത്ത് തീ പടരുകയായിരുന്നു മുംബൈ: ഷൂട്ടിം​ഗിനിടെയുണ്ടായ തീപിടുത്തത്തിൽ...

അപ്പാർട്ട്‌മെന്‍റിലെ കുളിമുറിയിൽ പ്രവാസി മരിച്ച നിലയിൽ

കുവൈത്ത്: ബാച്ചിലർ അപ്പാർട്ട്‌മെന്‍റിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി, കുവൈത്തിലെ ഹവല്ലിയിൽ...

അടിയേറ്റ് രക്തം വാർന്നു… ഗൃഹനാഥന് ദാരുണാന്ത്യം

ചവറ: കൊല്ലം നീണ്ടകരയിൽ വീടിനു സമീപം അടിയേറ്റു രക്തം വാർന്ന നിലയിൽ...

Related Articles

Popular Categories

spot_imgspot_img