ഒറ്റ ഡാൻസിലൂടെ വൈറലായ ആ ഡാൻസുകാരി ചേച്ചി; എറണാകുളം സ്വദേശിനി ലീലാമ്മയുടെ വിശേഷങ്ങൾ അറിയാം

കൊച്ചി: ഒറ്റ ഡാൻസിലൂടെ വൈറലായ ആ ഡാൻസുകാരി ചേച്ചി കണ്ടെത്തി. എറണാകുളം സ്വദേശി ലീലാമ്മ ജോൺ ആണ് ആ താരം. പട്ടാമ്പിയിലെ ബന്ധുവീട്ടിൽ കല്യാണ തലേന്ന് കളിച്ച ഡാൻസാണ് ഇപ്പോൾ  വൈറലായിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി പേരാണ് പ്രതികരണമറിയിച്ചിരിക്കുന്നതും. ഡാൻസിനോട് ഒരിഷ്ടം എന്നും മനസിലുണ്ട്. ഒരവസരം കിട്ടിയപ്പോൾ സ്റ്റേജിൽ കയറി അങ്ങട് തകർത്തു. റഹ്മാന്റെ പാട്ടല്ലേ, ഡാൻസ് കളിക്കാൻ സ്പീഡ് പാട്ടല്ലേ നല്ലത്, അപ്പോ പ്രായം ഒന്നും നോക്കീല്ല. മോൻ പറഞ്ഞു അമ്മയും കൂടി കയറ് എന്ന്, പിന്നെ ഒന്നും നോക്കീല്ല. ലീലാമ്മ ചേച്ചിയുടെ വാക്കുകളാണ് ഇത്. എന്തായാലും ചേച്ചി ഇങ്ങനെ  ഡാൻസ് കളിക്കുമെന്ന്  കൂടെ കളിച്ച കുട്ടികൾ പോലും കരുതിയിരുന്നില്ല.

മകൻ സന്തോഷാണ് ലീലാമ്മയുടെ പ്രോത്സാഹനം. സന്തോഷ് അമ്മയ്ക്കൊപ്പം ചെറുപ്പംമുതൽ ഡാൻസ് കളിക്കാറുണ്ട്. എവിടെ പോയാലും അമ്മയോട് ഞാൻ പറയും. ഇന്നലെ വെറുതെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതാണ്. ഇത്രയും വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് സന്തോഷ് പറയുന്നത്. എന്തായാലും വളരെ സന്തോഷമെന്നും സന്തോഷ് കൂട്ടിച്ചേർക്കുന്നു.

Read Also: ഫിറ്റായവരെ അൺ ഫിറ്റാക്കി; ഇടപെടാൻ മടിച്ച് യൂണിയനുകൾ; ഇതുവരെ നടപടി വന്നത് 200 പേർക്കെതിരെ; ഇനി ഊതിയിട്ട് ആനവണ്ടിയിൽ കയറിയാൽ മതിയെന്ന മന്ത്രി ശാസന കേൾക്കാത്തവർക്ക് വീട്ടിലിരിക്കാം;  ബിവറേജിൽ നിന്നും സാധനം മേടിച്ച് കയ്യിൽ വെച്ചാലും പണി പാളും 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റു; അംഗനവാടി ടീച്ചർക്ക് സസ്പെൻഷൻ

കോഴിക്കോട്: താമരശേരിയിൽ മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റ സംഭവത്തിൽ അംഗനവാടി ടീച്ചറെ...

അൽമായ മുന്നേറ്റമെന്ന് പറഞ്ഞ് അഴിഞ്ഞാടിയാൽ എട്ടിന്റെ പണി; അടിപിടി ഒഴിവാക്കാൻ പ്രകടനം വിലക്കി പോലീസ്

കോട്ടയം: വരിക്കാംകുന്ന് പ്രസാദഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കുർബാന ക്രമത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിൻ്റെ...

ഇന്ത്യൻ വിപണിയിൽ കണ്ണുനട്ട് യു.കെ. സർവകലാശാലകൾ; വരുന്നത് വിദ്യാഭ്യാസ രംഗത്തെ വിപ്ലവം….!

40 മില്യൺ വിദ്യാർഥികളുള്ള ഇന്ത്യൻ വിപണിയിൽ കണ്ണുവെച്ച് യു.കെ.യിലെ പ്രധാന സർവകലാശാലകൾ....

വിന്റേജ് വാഹനങ്ങൾക്ക് ചെലവേറും…ബജറ്റിൽ മുട്ടൻ പണി

സാധാരണക്കാരന് വെല്ലുവിളിയാകുന്ന നികുതി വര്‍ദ്ധനകള്‍ ഏറെയാണ് സംസ്ഥാന ബജറ്റില്‍. 15 വര്‍ഷം...

Related Articles

Popular Categories

spot_imgspot_img