web analytics

മീൻ വില കുറച്ചു നൽകിയതിനെ ചൊല്ലി തർക്കം; യുവാവിനെ വളഞ്ഞിട്ടു തല്ലി ആൾക്കൂട്ടം

വയനാട്: മുട്ടിലില്‍ മീൻ വില കുറച്ചു നൽകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം. മത്സ്യക്കച്ചവടം നടത്തുന്ന സുഹൈലിനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് ആക്രമണമുണ്ടായത്.(Dispute over reduced price of fish; The crowd surrounded the young man and beat him up)

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. മത്സ്യം വിലക്കുറച്ച് വിറ്റതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. നിരവധിയാളുകള്‍ സുഹൈലിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു.

ആളുകളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സുഹൈലിന്റെ പരാതി കിട്ടിയാല്‍ കേസെടുക്കും. സുഹൈല്‍ മലപ്പുറം താനൂര്‍ സ്വദേശിയാണ്. ഏറെ നാളായി വയനാട് പൊഴുതനയിലാണ് താമസിക്കുന്നത്.

Read Also: ഇത്തരമൊരു പരീക്ഷണം കേരളത്തിൽ ആദ്യം; ഡ്രോൺ ഇങ്ങനെയും ഉപയോഗിക്കാം;  വീഡിയോ പങ്കുവെച്ച് മന്ത്രി

Read Also: ജാമ്യത്തിലിറങ്ങിയ പ്രതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് അന്വേഷണ ഏജൻസിക്ക് എത്തിനോക്കാനാകില്ല: സുപ്രീം കോടതി

Read Also: ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര; വെട്ടിലായി വാഹനത്തിന്റെ ഉടമ; ചുമത്തിയത് 9 കുറ്റങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

Related Articles

Popular Categories

spot_imgspot_img