വിദ്വേഷ പരാമര്‍ശം; എം ജെ ഫ്രാന്‍സിസിനെ പുറത്താക്കി സിപിഐഎം

കൊച്ചി: വിദ്വേഷ പരാമര്‍ശത്തില്‍ സിപിഐഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം ജെ ഫ്രാന്‍സിസിനെതിരെയാണ് നടപടി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഇദ്ദേഹത്തെ പാർട്ടി പുറത്താക്കി.

സമൂഹമാധ്യമം വഴി മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഫ്രാന്‍സിസിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടിയും നടപടിയെടുത്തത്. ഫേസ്ബുക്ക് കമന്റിലൂടെയാണ് ഫ്രാന്‍സിസ് മുസ്‌ലിം മതവിദ്വേഷ പരാമര്‍ശം നടത്തിയത്.

സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്കാണ് എന്നായിരുന്നു ഫ്രാന്‍സിസിന്റെ വിവാദ പരാമര്‍ശം. കെ. ടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോക്ക് കീഴിലായിരുന്നു എം. ജെ ഫ്രാന്‍സ് കമന്റിട്ടത്.

സംഭവം വിവാദമായതോടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തിയിരുന്നു. പിന്നാലെ ഫ്രാന്‍സിസിന്റെ നിലപാട് പാര്‍ട്ടി നിലപാടല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും വ്യക്തമാക്കി മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി പ്രസ്താവനയിറക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള സിനിമകളും അതിൻ്റെ മുതൽ മുടക്കും തീയറ്റർ വരുമാനവും അറിയാം

കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ....

ആശങ്കകൾക്ക് വിരാമം; ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ-...

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

ഒരുപ്പോക്കാണല്ലോ പൊന്നെ… 66000 തൊട്ടു; പ്രതീക്ഷ മങ്ങി ആഭരണ പ്രേമികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ...

287ദി​വസത്തെ ബഹിരാകാശ ജീവിതം, സുനിത വില്യംസിൻ്റെ പ്രതിഫലം എത്ര? ഭൂമിയിൽ കാത്തിരിക്കുന്ന വെല്ലുവിളികൾ…

വാഷിംഗ്ടൺ: യാത്രാ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഒൻപതു മാസം ബഹിരാകാശ...

Other news

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി! ഒന്നും, രണ്ടുമല്ല 38 ഓളം ചെടികൾ; യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ യുവാക്കൾ പിടിയിൽ....

‘ഡെഡ് മണി’! പാതി വില തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്ത് പുതിയ തട്ടിപ്പ്; പോലീസ് കേസെടുത്തു

തൃശ്ശൂർ: സംസഥാനത്തുടനീളം ജനങ്ങളെ കബളിപ്പിച്ച പാതി വില തട്ടിപ്പിന് പിന്നാലെ, 'ഡെഡ്...

നൂറുകണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടാനൊരുങ്ങി ട്രംപ് ഭരണകൂടം: കാരണം ഇതാണ്….

നൂറുകണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടാന്‍ ട്രംപ് ഭരണകൂടം. ഏജന്‍സിക്ക് നല്‍കുന്ന തുക...

എല്ലാ കണ്ണുകളും ഛേത്രിയിലേക്ക്; ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ ഇന്ന് അത്ഭുതം കാട്ടുമോ?

ഷില്ലോങ്‌ : സുനിൽ ഛേത്രി അത്ഭുതം കാട്ടുമെന്ന വിശ്വാസത്തിൽ ഇന്ത്യ ഇന്ന്...

ഈ പോക്ക് 70000ത്തിലേക്ക്; ഒരു തരി പൊൻതരിക്ക് തീ വില; സ്വർണക്കുതിപ്പ് തുടരുമെന്ന് വിദഗ്ദർ

ഒരു തരി പൊൻതരിക്കു പോലും തീപിടിക്കുന്ന വില, രാജ്യാന്തര സ്വര്‍ണ വില...

രാത്രി 12 മണിക്ക് ശേഷം ടർഫിലെ കളി വേണ്ട; നിയന്ത്രണവുമായി മലപ്പുറം പോലീസ്

മലപ്പുറം: ടർഫുകൾക്ക് നാളെ മുതൽ രാത്രി 12 മണി വരെ മാത്രം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!