web analytics

പ്രശാന്തിന്‍റെ വിശദീകരണ കത്തിന്റെ കാര്യത്തിൽ തുടര്‍നടപടി സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നു ചീഫ് സെക്രട്ടറി

കുറ്റാരോപിത മെമ്മോയ്ക്ക് മറുപടിയായുളള എന്‍. പ്രശാന്തിന്‍റെ വിശദീകരണ കത്തിന്റെ കാര്യത്തിൽ തുടര്‍നടപടി സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നു ചീഫ് സെക്രട്ടറി. കത്തിനെ കാര്യമായി എടുക്കേണ്ടെന്നാണ് തീരുമാനം. കുറ്റാരോപിത മെമ്മോയ്ക്ക് മറുപടിയായുളള എന്‍.പ്രശാന്തിന്‍റെ വിശദീകരണ കത്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമ്പരപ്പാണുണ്ടാക്കിയത്. Chief Secretary says government should decide on further action regarding Prashanth’s letter.

പ്രശാന്തിനെതിരെ സര്‍ക്കാരും കടുത്ത നടപടിയിലേക്ക് പോയേക്കുമെന്നാണ് സൂചന. നേരത്തെ വക്കീല്‍ നോട്ടിസും ഇപ്പോള്‍ വിശദീകരണകത്തും കൂടി ആയപ്പോള്‍ പ്രശാന്തിനെതിരെയുള്ള തുടര്‍നടപടിയില്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നാണ് ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ളവരുടെ നിലപാട്. ഇതുവരെയുള്ള കാര്യങ്ങള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന.

നിലവിലെ സ്ഥിതിയില്‍ കടുത്ത നടപടിയുണ്ടായില്ലെങ്കില്‍ സിവില്‍ സര്‍വീസിന്‍റെ മുന്നോട്ടുള്ള പോക്കില്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കുമെന്നാണ് നിലപാട്. സര്‍ക്കാരിനും ഇപ്പോഴത്തെ ഐ.എ.എസ് പോര് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി നിലവിൽ...

ബംഗാളിൽ നിപ്പ പടരുന്നു; ഏഷ്യൻ രാജ്യങ്ങൾക്ക് ജാഗ്രതാ നിർദേശം; കേരളവും ജാഗ്രതയിലേക്ക്

ബംഗാളിൽ നിപ്പ പടരുന്നു; ഏഷ്യൻ രാജ്യങ്ങൾക്ക് ജാഗ്രതാ നിർദേശം ബംഗാളിലെ നാദിയ ജില്ലയിൽ...

ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

ചെന്നൈ: ആവേശത്തോടെയുള്ള പ്രതിഷേധം അപ്രതീക്ഷിത ദുരന്തത്തിൽ കലാശിച്ചു. വെനസ്വേലൻ പ്രസിഡന്റിന് ഐക്യദാർഢ്യം...

ഹൂസ്റ്റണിലേക്ക് വിമാനം കയറാൻ ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ ചെങ്ങന്നൂർ സ്വദേശിക്ക് ദാരുണാന്ത്യം; വിധി തട്ടിയെടുത്തത് വലിയ സ്വപ്നം

വാഹനാപകടത്തിൽ ചെങ്ങന്നൂർ സ്വദേശിക്ക് ദാരുണാന്ത്യം; വിധി തട്ടിയെടുത്തത് വലിയ സ്വപ്നം ഹൂസ്റ്റണിലുള്ള കുടുംബാംഗങ്ങളുടെ...

‘വീടും സ്ഥലവും വിൽപ്പനയ്ക്ക്’ ബോർഡുകൾ കൂടിയതിന് കാരണം

‘വീടും സ്ഥലവും വിൽപ്പനയ്ക്ക്’ ബോർഡുകൾ കൂടിയതിന് കാരണം കോവിഡ് കാലത്തിനുശേഷം കേരളത്തിൽ തെക്കുനിന്ന്...

Related Articles

Popular Categories

spot_imgspot_img