Social media highlights

ഗുരുതരാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ കടിച്ചെടുത്ത് മൃ​ഗാശുപത്രിയിലെത്തിച്ച് അമ്മനായ ! വീഡിയോ

ഗുരുതരാവസ്ഥയിൽ ജീവൻ നഷ്ടമാകുന്ന അവസ്ഥയിലുള്ള സ്വന്തം നായക്കുഞ്ഞിനെ കടിച്ചെടുത്ത് മൃ​ഗാശുപത്രിയിലെത്തിച്ച് അമ്മനായ. തുർക്കിയിലെ ഇസ്താംബൂളിലാണ് സംഭവം. ആരോ​ഗ്യസ്ഥിതി മോശമായിരുന്ന നായക്കുഞ്ഞിന് മൃ​ഗഡോക്ടർമാർ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. നായക്കുഞ്ഞ് അപകടനില തരണം ചെയ്തെന്നും...

ആകാശത്ത് മേഘങ്ങള്‍ക്ക് മുകളിലൂടെ നടക്കുന്ന ആ മനുഷ്യരൂപങ്ങൾ ആരാണ് ? നെറ്റിസൺസിനെ ആശങ്കയിലാഴ്ത്തിയ ആ വീഡിയോ ഇതാ !

ആകാശത്ത് മേഘങ്ങള്‍ക്ക് മുകളിലൂടെ നടക്കുന്ന മനുഷ്യരൂപങ്ങളുടെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മേഘങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒന്നിലധികം വിചിത്ര രൂപങ്ങളെ വിഡിയോയില്‍ കാണാം. പാരാനോര്‍മല്‍ വിദഗ്ദയായ മൈറ മൂര്‍ എന്ന യുവതിയാണ് വിഡിയോ എക്സില്‍...
spot_imgspot_img

മഞ്ഞിൽ പുതഞ്ഞ മലഞ്ചെരിവിലൂടെ ‘സ്കേറ്റിങ്’ നടത്തുന്ന ഹിമപ്പുലികള്‍ !കൗതുകക്കാഴ്ചയായി വീഡിയോ

കനത്ത മഞ്ഞിൽ മലഞ്ചെരിവിലൂടെ 'സ്കേറ്റിങ്' നടത്തുന്ന ഹിമപ്പുലികള്‍ കൗതുക്കാഴ്ചയാകുന്നു. ലഡാക്കിലെ സന്‍സ്കര്‍ താഴ്​​വരയിലാണ് ഹിമപ്പുലികളുടെ ഉല്ലാസം. മഞ്ഞിലൂടെ ഇഴുകി നീങ്ങുന്നതും ഓടി മാറുന്നതും കളിക്കുന്നതുമെല്ലാം 28...

‘ഭയ്യാ ലൈറ്റർ ഉണ്ടോ ലൈറ്റർ..’? ലൈറ്റര്‍ ചോദിച്ച യുവാവിന് പറന്നുവന്ന് നൽകി പാരാഗ്ലൈഡർ ! വീഡിയോ

താഴെനിന്നും ലൈറ്റര്‍ ചോദിച്ച യുവാവിന് അത് നല്‍കി തിരിച്ചുപറന്ന പാരാഗ്ലൈഡറാണ് ഇപ്പോൾ സോഷ്യല്‍മീഡിയയിലെ താരം. അപ്രതീക്ഷിതമായി സംഭവിച്ച കാര്യം ഇന്‍സ്റ്റഗ്രാം പേജിലാണ് പോസ്റ്റ് ചെയ്തത്. ഗോവയിലെത്തിയ യുവാവ്...

ഡാകിനി തള്ളയായി മഞ്ജു, മായാവിയായി ടൊവിനോ, ലുട്ടാപ്പിയായും കുട്ടൂസനായും… പെർഫെക്ട് കാസ്റ്റ് എന്നു പറഞ്ഞാൽ ഇതാണ് !

മായാവി എന്ന എവർഗ്രീൻ കഥയിലെ കഥാപാത്രങ്ങളായി മലയാളി ചലച്ചിത്ര താരങ്ങൾ എത്തിയാൽ എങ്ങെയുണ്ടാകും. അതിനുള്ള ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ...

വിവാഹത്തിന് വധുവിന്റെ വീടിനു മുകളിൽ വിമാനത്തിൽ നിന്ന് നോട്ടുമഴ പെയ്യിച്ച് വരന്റെ അച്ഛന്റെ സർപ്രൈസ് സമ്മാനം ! :VIDEO

അത്യാഡംബരവും വിചിത്രമായ ചില ചടങ്ങുകളും കാരണം ചില വിവാഹ വീഡിയോകള്‍ സമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. പാകിസ്താനിലെ അത്തരമൊരു വിവാഹാഘോഷമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. Groom’s father...

സോഷ്യൽ മീഡിയയിൽ വൈറലായി പൈലറ്റിന്‍റെ ‘വിൻഡ്ഷീൽഡ് ക്ലീനിംഗ്’, ചിരിപ്പൂരവുമായി നെറ്റിസൺസ്: VIDEO

സമൂഹ മാധ്യമ ഉപയോക്താക്കളെ ഒരേ സമയം ഞെട്ടിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഒരു പൈലറ്റ് താൻ ഓടിക്കുന്ന...