വര്‍ണ്ണമനശാസ്ത്രം എന്നൊരു സംഗതിയെപ്പറ്റി കേട്ടിട്ടുണ്ടോ? വ്യത്യസ്തമായ നിറങ്ങള്‍ മനുഷ്യന്റെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണത്. അതുകൊണ്ടുതന്നെ ധരിക്കുന്ന വസ്ത്രത്തിന്റെ നിറം നിങ്ങളുടെ സ്വഭാവം മനസിലാക്കാനും സഹായിക്കും എന്ന് പറയാറുണ്ട്. പല ബ്രാന്‍ഡഡ് വസ്ത്രശാലകളും ബേക്കറികളുമൊക്കെ ഈ വര്‍ണ്ണമനശാസ്ത്രം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തന്ത്രമാക്കി മാറ്റിയിട്ടുണ്ട് .(Dress colour and character) ചില നിറങ്ങളും അവ തിരഞ്ഞെടുക്കുന്നവരുടെ സ്വഭാവവും ഏതൊക്കെയാണെന്ന് അറിയാം: നീല നിറം നീല നിറം ഇഷ്ടപ്പെടുന്നവര്‍ സഹാനുഭൂതിയുള്ളവരാണ്. ഇവര്‍ക്ക് ഉത്സാഹവും നല്ല ആശയവിനിമയം നടത്താനുള്ള കഴിവും […]
പൊൻ ചിങ്ങം വരവായി. മലയാളികള്‍ക്കിത് പൊന്നിന്‍ ചിങ്ങ മാസം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. മാസങ്ങൾക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികൾക്ക് അനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു. these 9 zodiac sign people will get wealth in chingam ചിങ്ങമാസം ഒന്നാം തീയതി ഐശ്വര്യം എത്തുന്ന നാളുകാരെക്കുറിച്ച് അറിയാം. തിരുവോണം- ചിങ്ങപ്പുലരി തിരുവോണ നക്ഷത്രക്കാർക്ക് സമയമാറ്റത്തിന്റേതാണ്. […]
തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറി വരുന്നതാണ് വിശ്വാസങ്ങൾ. പരമ്പരാഗതമായി പകർന്നു കിട്ടുന്നവിശ്വാസങ്ങളുടെ സംരക്ഷകരാണ് നമ്മളിൽ പലരും. കാലവും ശാസ്ത്രവും എത്ര പുരോഗമിച്ചാലും വിശ്വാസങ്ങളെ കൈവിടാത്തവരാണ് ഭൂരിഭാഗം ആളുകളും. അനുഭവങ്ങളാകും അവരുടെ വിശ്വാസത്തിന്റെ ശക്തി.Pray for these people to come home tomorrow അന്ധവിശ്വാസത്തിലേക്ക് വഴുതിപ്പോകാത്ത വിശ്വാസങ്ങളെ പുണർന്ന് കഴിയുന്നതാണ്ചിലരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് പോലും.പണ്ട് കുടുംബവീടിന്റെ മുൻഭാഗത്ത് പശുത്തൊഴുത്തുണ്ടായിരുന്നു.. രാവിലെ എണീറ്റ ഉടൻ പശുവിന്റെ പിൻഭാഗം കണികണ്ടാൽ അന്ന് ശുഭമാണെന്നായിരുന്നു തറവാടികളുടെ വിശ്വാസം. അതുപോലുള്ള വിശ്വാസങ്ങളാണ് സന്ധ്യയ്ക്ക് […]
മിഥുനം രാശിയിൽ ത്രിഗ്രഹി യോഗം വരുന്നു. ഇത് നാലു രാശികളിൽ ജനിച്ചവരുടെ തലവര മാറുന്ന മാസമാണ്.വേദ ജ്യോതിഷമനുസരിച്ച് ജൂൺ മാസത്തിൽ ബുധൻ, ശുക്രൻ, സൂര്യൻ എന്നിവർ ഒരു രാശിയിൽ ഒന്നിച്ചെത്തുമ്പോൾ ചില രാശികൾക്ക് അത് വലിയ നേട്ടമാണ് മിഥുനം രാശിയിൽ ഗ്രഹങ്ങളുടെ സംക്രമണം മൂലം ത്രിഗ്രഹി യോഗം രൂപപ്പെടും. ശുക്രൻ ജൂൺ 12 നും ബുധൻ ജൂൺ 14 നും ജൂൺ 15 ന് സൂര്യദേവനും മിഥുനം രാശിയിൽ എത്തും. ഇതോടൊപ്പം സൂര്യനും ബുധനും ചേർന്ന് ബുദ്ധാദിത്യ […]
തീയതി: 21-05-2024 ചൊവ്വ വര്‍ഷം: ശുഭകൃത് ഉത്തരായനം മാസം: ഇടവം തിഥി: ശുക്ല ത്രയോദശി നക്ഷത്രം: ചിത്തിര അമൃതകാലം: 12:20 PM മുതല്‍ 01:55 PM വരെ വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ ദുര്‍മുഹൂര്‍ത്തം: 8:25 AM മുതല്‍ 9:13 AM വരെ & 11:37 AM മുതല്‍ 12:25 PM വരെ രാഹുകാലം: 03:30 PM മുതല്‍ 05:05 PM വരെ സൂര്യോദയം: 06:01 AM സൂര്യാസ്തമയം: 06:40 PM ചിങ്ങം: […]
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4): ഈ വർഷം പൊതുവെ ശുഭാധിക്യം പ്രതീക്ഷിക്കാം. ഏർപ്പെട്ടിരിക്കുന്ന എല്ലാ കാര്യത്തിലും ഈശ്വരാധീനവും പുരോഗതിയുമുണ്ടാകും. ചികിത്സകളാലും വിശ്രമത്താലും സൽസന്താനഭാഗ്യമുണ്ടാകും. ദമ്പതികൾ ഒരുമിച്ച് താമസിക്കാനുള്ള സാഹചര്യമുണ്ടാകും. വർഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്ന വസ്തു–വകകൾ ക്രയവിക്രയം ചെയ്യുന്നതിനും യോജിച്ച കാലഘട്ടമാണ്. ഗൃഹത്തിൽ ഐശ്വര്യാഭിവൃദ്ധി, ധനധാന്യ ലാഭം, വസ്ത്രാലങ്കാര പുരസ്കാര ലബ്ധി സന്താനങ്ങളെ കൊണ്ട് സന്തോഷം എന്നിവയും ഉണ്ടാകും. ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2): ഈ വർഷം പൊതുവെ ഗുണദോഷസമ്മിശ്ര ഫലമാണ്. ആത്മധൈര്യത്തോടെ […]
ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിരിക്കുന്നുണ്ട്. ശനിയാഴ്‌ച ശനിദേവനും ചൊവ്വാഴ്‌ച ഹനുമാനും സമർപ്പിച്ചിരിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു. മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു. ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ച് പരാമർശിച്ചിരിക്കുന്നു. ജാതകത്തിലൂടെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ നടത്താറുണ്ട്. ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് തിങ്കളാഴ്ച ഭോലേനാഥിന്റെ അനുഗ്രഹമുണ്ടാകും. ഇതിലൂടെ ഇവർക്ക് സമ്പത്ത് ലഭിക്കും, ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ഈ തിങ്കളാഴ്ച്ച […]
പണം സൂക്ഷിക്കാനുപയോഗിക്കുന്ന പേഴ്സിൽ നാം വയ്ക്കാത്തതായി ഒന്നുമില്ല. ബില്ലുമുതൽ മരുന്നുകളും സ്വർണ്ണവും എന്നുവേണ്ട കൈയിൽ കിട്ടുന്നതെല്ലാം പേഴ്‌സിലേക്ക് വയ്ക്കുന്ന സ്വഭാവം മിക്കവർക്കുമുണ്ട്. എന്നാൽ വാസ്തു ശാസ്ത്രമനുസരിച്ച്, പേഴ്‌സില്‍ തോന്നിയപോലെ സാധനങ്ങള്‍ വയ്ക്കരുത് എന്നാണു പറയുന്നത്. പഴ്‌സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ പറയുന്നത് ഇങ്ങനെയാണ്. നിങ്ങളുടെ പേഴ്സിൽ ഒരിക്കലൂം വയ്ക്കാൻ പാടില്ലാത്ത വസ്തുക്കളുണ്ട്. ഈ വസ്തുക്കൾ പേഴ്സിൽ വയ്ക്കുന്നത് നിങ്ങൾക്ക് ദാരിദ്ര്യവും ധനനഷ്ടവും വരുത്തിവയ്ക്കുമെന്നു വാസ്തുശാസ്ത്രം പറയുന്നു. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഒരാളുടെ പേഴ്സിലോ പോക്കറ്റിലോ […]
സാമ്പത്തിക ഭദ്രതയുള്ള പുരോഗതിയുള്ള ജീവിതം ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാൽ പലകാരണങ്ങളാലും ആഗ്രഹിച്ച ജീവിതം നയിക്കാൻ സാധിക്കാത്തവരാണ് മിക്കവരും. ചിലപ്പോഴൊക്കെ വാസ്തു ദോഷവും അതിനൊരു കാരണമാകാറുണ്ട്. വാസ്തുവിന് നമ്മുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട്. വീട് പണിയുന്ന സമയത്താണ് നമ്മൾ വാസ്തു നോക്കുന്നത്. എന്നാൽ വീട് പണിയുമ്പോൾ മാത്രം നോക്കിയാൽ പോരാ. ഓരോ കാര്യത്തിനും വാസ്തുവുണ്ട്.നമ്മൾ അറിയാതെ ചെയ്യുന്ന അബദ്ധങ്ങൾ കാരണം നമ്മൾ സാമ്പത്തികമായി താഴേക്ക് പോയേക്കാം. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ നമ്മൾ സാമ്പത്തികമായി പുരോഗമിക്കുകയും ചെയ്യും. എന്തൊക്കയാണ് […]
പണ്ട് മുതൽ കേട്ടുകേൾവി ഉള്ള ഒന്നാണ് മനുഷ്യ ശരീരത്തിൽ ഗൗളി അഥവാ പല്ലി വീഴുന്നത് ശകുനമെന്ന് . എന്നാൽ വീഴുന്ന രീതിയും സ്ഥലവും ഒക്കെ കണക്കാക്കിയാണ് ദോഷമാണോ അല്ലയോ എന്ന് പറയുന്നത് ക്ഷേത്രത്തിലോ ആൽമരചുവട്ടിലോ വച്ച് പല്ലി ദേഹത്തുവീണാൽ ദോഷമല്ലന്നാണ് വിശ്വാസം. അതുപോലെ തന്നെ സ്ത്രീകളുടെ ഇടതു ഭാഗത്തും പുരുഷന്മാരുടെ വലതു ഭാഗത്തും നോക്കിയാണ് ദോഷം പ്രവചിക്കുന്നത്. കൂടാതെ ശരീരത്തിൽ വീണ ശേഷം പല്ലിമുകളിലേക്കാണ് പോകുന്നതെങ്കിൽ ദോഷമില്ലെന്നും താഴേക്കാണ് പോകുന്നതെങ്കിൽ അശുഭമെന്നുമാണ് വിശ്വാസം.ഇതിന്റെ യാഥാർഥ്യം എന്തെന്ന് അറിയാമോ […]
© Copyright News4media 2024. Designed and Developed by Horizon Digital