web analytics

വനനിയമ ഭേദഗതിക്കെതിരെ സമര പ്രഖ്യാപനവുമായി ഏലം കർഷകർ

വനനിയമ ഭേദഗതിക്കെതിരെ കാഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ വണ്ടൻമേട് നടത്തുന്ന ഏകദിന സത്യാഗ്രഹം ബുധനാഴ്ച കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നടക്കും. രാവിലെ ഒൻപതിന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. Cardamom farmers announce strike against Forest Act amendment

1961 ലെ വന നിയമ ഭേദഗതിയിൽ ഭരണഘടനാ വിരുദ്ധവും പൗരന്റെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതുമായ നിയമ ഭേദഗതികൾ അടിച്ചേൽപ്പിക്കുവാൻ നടക്കുന്ന നീക്കങ്ങളിൽ നിന്നും പിന്മാറുക, സുപ്രീം കോടതിയിൽ നടക്കുന്ന സി.എച്ച്.ആർ. കേസിൽ കർഷകർക്കെതിരായി ഇടക്കാല വിധിയുണ്ടായിട്ടും അതിൽ ഊർജിതമായി ഇടപെടാത്ത സർക്കാർ നിലപാട് തിരുത്തുക. നിർമാണ ഭേദഗതിയുടെ തുടർച്ചയായി ഉണ്ടാകേണ്ട ചട്ടങ്ങൾ പാസാക്കുന്നതിൽ സർക്കാർ വരുത്തുന്ന കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ഭരണ പ്രതിപക്ഷ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും കർഷക സംഘടനാ നേതാക്കളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

ബുമ്രയ്ക്കും സഞ്ജുവിനും കപ്പ് മാത്രം; പതിവായി കാണുന്ന വലിയ ചെക്ക് ഇത്തവണ ഇല്ലാതിരുന്നതിന് കാരണം

ബുമ്രയ്ക്കും സഞ്ജുവിനും കപ്പ് മാത്രം; പതിവായി കാണുന്ന വലിയ ചെക്ക് ഇത്തവണ...

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ...

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ്

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ് കൊച്ചി:...

ബൈക്ക് പ്രേമം തലയ്ക്ക് പിടിച്ചു; കോഴിക്കോട് നഗരത്തെ നടുക്കി സ്കൂൾ വിദ്യാർഥികളുടെ വമ്പൻ ബൈക്ക് മോഷണ പരമ്പര

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തുടർച്ചയായി ബൈക്കുകൾ കാണാതാകുന്ന സംഭവത്തിൽ...

സിഗരറ്റ് നൽകാൻ വൈകിയതിൽ ക്രൂരമർദനം; കൊച്ചിയിൽ ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ

സിഗരറ്റ് നൽകാൻ വൈകിയതിൽ ക്രൂരമർദനം; കൊച്ചിയിൽ ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ സിഗരറ്റ്...

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു; കൊച്ചി–മസ്കത്ത് ഫ്ലൈറ്റുകൾ തുടങ്ങി

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു; കൊച്ചി–മസ്കത്ത് ഫ്ലൈറ്റുകൾ തുടങ്ങി ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img