കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ഇത്തവണ പരിചയപ്പെട്ടാലോ? വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെ എളുപ്പത്തില്‍ കാബേജ് റൈസ് നമുക്ക് തയാറാക്കാം.
ആവശ്യമായ സാധനങ്ങള്‍
ബസ്മതി റൈസ് – 1½ കപ്പ്
കാബേജ് കൊത്തിയരിഞ്ഞത് – 1 കപ്പ്
സണ്‍ഫ്‌ലവര്‍ ഓയില്‍ – 3 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – 3 അല്ലി
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
സവാള കൊത്തിഅരിഞ്ഞത് -1 എണ്ണം
ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത് -1 എണ്ണം
ക്യാരറ്റ് ചെറുത് കൊത്തി അരിഞ്ഞത് -1 എണ്ണം
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
സോയാസോസ് – 1 ടേബിള്‍ സ്പൂണ്‍
ചെറുജീരകം പൊടിച്ചത് -1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാന്‍ അടുപ്പത്തുവെച്ച് ഓയില്‍ ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി ഇട്ട് വഴറ്റിയ ശേഷം അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ഇട്ട് ഫ്രൈ ചെയ്‌തെടുക്കുക. അതിലേക്ക് സവാള, ക്യാപ്‌സിക്കം, ക്യാരറ്റ് തുടങ്ങിയ ചേര്‍ത്ത് വഴറ്റിയ ശേഷം കാബേജ് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. ശേഷം 5 മിനിറ്റ് മൂടിവെച്ച് വേവിക്കുക.
ബ്ലൂബെറി ലൈം കേക്ക് വിത് ലൈം ഫ്രോസ്റ്റിങ്