കൈക്കൂലി പണം ഒളിപ്പിച്ചത് ഹെൽമറ്റിനുള്ളിൽ; കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം: പട്ടം സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ അ​റ്റൻഡർ ഹെൽമ​റ്റിനടിയിൽ ഒളിപ്പിച്ച 2,340രൂപ പിടിച്ചെടുത്തു.

വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്​റ്റിഗേഷൻ ഒന്നാം യൂണി​റ്റാണ് പരിശോധന നടത്തിയത്.

പട്ടംസബ് രജിസ്ട്രാറുടെ പക്കൽ നിന്ന് കണക്കിൽപെടാത്ത 5,200രൂപയും കണ്ടെടുത്തു.

രജിസ്‌ട്രേഷൻ ഇടപാടുകൾക്ക് ഇടനിലക്കാരിലൂടെ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.

മൊത്തം 7,540 രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ 1064,8592900900 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അഭ്യർത്ഥിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കേന്ദ്ര ബജറ്റ് 2025: ചൈനക്ക് എട്ടിന്റെ പണി; കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റും

കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന് നിർമല സീതാരാമൻ. ആ​ഗോള കളിപ്പാട്ട...

കേന്ദ്ര ബജറ്റ് 2025: കിസാൻ ക്രെഡിറ്റ് കാർഡ്; വായ്പാ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി

കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി. നിലവിൽ...

കേന്ദ്ര ബജറ്റ് 2025: 1.7 കോടി കർഷകർക്ക് സഹായകരം; സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷിയോജന

പച്ചക്കറി–പഴ ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേകം പദ്ധതി ഒരുക്കും. സംസ്ഥാനങ്ങളുമായി ചേർന്നാകും...

ഒറ്റപ്പാലത്തെ പ്രെട്രോൾ ബോംബ് ആക്രമണം; യുവാവ് മരിച്ചു

കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിഷ്ണുവാണ് മരിച്ചത് പാലക്കാട്: ഒറ്റപ്പാലത്ത് പെട്രോൾ ബോംബ് ആക്രമണത്തിൽ...

ബജറ്റ് അവതരണം ഉടൻ; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിലെത്തി

ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിലെത്തി. രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി...

Other news

മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള അന്തരിച്ചു

ഇന്ത്യയുടെ പതിനാറാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരു ന്യുഡല്‍ഹി: മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍...

കേരളത്തിനും കൈനിറയെ കിട്ടുമോ? മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ഇന്ന്

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല...

കൈക്കൂലി പ​ണം ഒളിപ്പിച്ചത് സോക്സിനുള്ളിൽ; വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ വിജിലൻസ് പി​ടി​യി​ല്‍

തൃ​ശൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ വിജിലൻസ് പി​ടി​യി​ല്‍. അ​തി​ര​പ്പി​ള്ളി വി​ല്ലേ​ജ്...
spot_img

Related Articles

Popular Categories

spot_imgspot_img