​ബ്രഹ്മപുരം കുപ്പതൊട്ടി മാണിക്യമാകും;ആർക്കും വേണ്ടാതെ കിടന്ന പദ്ധതി ഇനി കൊയ്യാൻ പോകുന്നത് കോടികൾ

കൊച്ചി​:​ ​ബ്ര​ഹ്മ​പു​ര​ത്ത് ​ഭാ​ര​ത് ​പെ​ട്രോ​ളി​യം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡ് ​(​ബി.​പി.​സി.​എ​ൽ​)​ ​ന​ട​പ്പാ​ക്കു​ന്ന​ ​കം​പ്ര​സ്ഡ് ​ബ​യോ​ ​ഗ്യാ​സ് ​(​സി.​ബി.​ജി​)​ ​പ്ലാ​ന്റി​ന്റെ​ ​നി​ർ​മ്മാ​ണം​ തുടങ്ങി.​ 2025​ ​ജൂ​ണോ​ടെ​ ​പ്ലാ​ന്റ് ​സ​ജ്ജ​മാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ന​ഗ​ര​ത്തി​ലെ​ ​മാ​ലി​ന്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ബ​യോ​ഗ്യാ​സ് ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​പദ്ധതിയാണ് ഇത്.

ഭൂ​മി​ ​ഒ​രു​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇപ്പോൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.​ ​ നിലവിൽ കോ​ർ​പ്പ​റേ​ഷ​ൻ​ ​കൈ​മാ​റി​യ​ ​ഭൂ​മി​യി​ൽ​ ​മ​ണ്ണി​ട്ടു​യ​ർ​ത്തി​ ​നി​ലം​ ​നി​ര​പ്പാ​ക്കു​ക​യാ​ണ്. പദ്ധതിയുടെ​ ​നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ന​ട​ത്തും.150​ ​ട​ൺ​ ​ഖ​ര​മാ​ലി​ന്യം​ ​സം​സ്‌​ക​രി​ക്കാ​ൻ​ ​ശേ​ഷി​യു​ള്ള​താ​ണ് ​പ്ലാ​ന്റ്.​ 150​ ​ട​ൺ​ ​മ​ലി​ന്യം​ ​സം​സ്‌​ക​രി​ക്കു​ന്ന​തി​ലൂ​ടെ​ ​ആറു​ ​ട​ൺ​ ​വ​രെ​ ​സി.​ബി.​ജി​യും​ 25​ ​ട​ൺ​ ​ജൈ​വ​വ​ള​വും​ ​ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും.​ ​ഇ​ത് ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​തി​ലൂ​ടെ​ ​വ​ർ​ഷം​ 14​ ​കോ​ടി​യാ​ണ് ​ബി.​പി.​സി.​എ​ൽ​ ​ല​ക്ഷ്യം.

സം​സ്‌​ക​ര​ണ​ത്തി​നാ​യി​ ​ന​ൽ​കു​ന്ന​ ​മാ​ലി​ന്യ​ത്തി​ന് ​ടി​പ്പിം​ഗ് ​ഫീ​സാ​യി​ ​പ​ണം​ ​ന​ൽ​കു​ന്ന​ ​വ്യ​വ​സ്ഥ​ ​ക​രാ​റി​ൽ​ ​ഒ​ഴി​വാ​ക്കി​യി​ട്ടുണ്ട്.​ ​നേ​ര​ത്തെ,​ ​മാ​ലി​ന്യ​ത്തി​ൽ​ ​നി​ന്ന് ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​പ​ദ്ധ​തി​ ​ഏ​റ്റെ​ടു​ത്ത​ ​ക​രാ​ർ​ ​ക​മ്പ​നി​ക്ക് ​ലോ​ഡി​ന് 3550​ ​രൂ​പ​ ​വീ​തം​ ​ന​ൽ​ക​ണ​മെ​ന്ന് ​വ്യ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു.​ ​ടി​പ്പിം​ഗ് ​ഫീ​സ് ​ഒ​ഴി​വാ​ക്കി​യ​തി​ലൂ​ടെ​ ​വ​ർ​ഷം​ 20​ ​കോ​ടി​ ​രൂ​പ​ ​ഈ​ ​ഇ​ന​ത്തി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ന് ​ല​ഭ​മു​ണ്ടാ​കുമെന്നാണ് കണക്കാക്കുന്നത്, പ​ഞ്ചാ​ബ് ​ആ​സ്ഥാ​ന​മാ​യ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ്പ് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​(​സി.​ഇ.​ഐ.​ഡി​)​ ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​നാ​ണ് ​ക​രാ​ർ നൽകിയിരിക്കുന്നത്. പ​ദ്ധ​തി​ ​നി​ർ​വ​ഹ​ണ​ത്തി​നാ​യു​ള്ള​ 10​ ​ഏ​ക്ക​ർ​ ​ഭൂ​മി​ ​(​ബി.​പി.​സി.​എ​ൽ​)​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൈ​മാ​റി.​ ​ക​രാ​ർ​ ​പ്ര​കാ​രം​ ​പ്ലാ​ന്റി​ന്റെ​ ​കാ​ലാ​വ​ധി​ ​ക​ണ​ക്കാ​ക്കു​ന്ന​ 25​ ​വ​ർ​ഷം​ ​പ്ളാ​ന്റി​ന്റെ​ ​ന​ട​ത്തി​പ്പും​ ​സം​ര​ക്ഷ​ണ​വും​ ​ബി.​പി.​സി.​എ​ല്ലിനാണ്.​ ​പി​ന്നീ​ടി​ത് 10​ ​വ​ർ​ഷം​ ​വ​രെ​ ​നീ​ട്ടാം. 110​ ​കോ​ടി​യാ​ണ് ​എ​സ്റ്റി​മേ​റ്റ് ​തു​ക. പ്ലാ​ന്റ് ​നി​ർ​മ്മാ​ണം​ ​ഉ​ൾ​പ്പെ​ടെ​ ​ആ​ദ്യ​ഘ​ട്ട​ത്തി​നാ​യി​ 81​ ​കോ​ടി​യാ​ണ് ​ചെ​ല​വ്. ​വ​ർ​ഷം​ ​തോ​റും​ 10​ ​കോ​ടി​ ​വ​രെ​ ​പ്ര​വ​ർ​ത്ത​ന​ ​ചെ​ല​വാ​യും​ ​ക​ണ​ക്കാ​ക്കു​ന്നു​ണ്ട്.​ ത​രം​തി​രി​ക്ക​ലി​ലൂ​ടെ​ ​സം​സ്‌​ക​ര​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​ക്ലീ​ൻ​ ​കേ​ര​ള​ ​ക​മ്പ​നി​ക്ക് ​കൈ​മാ​റും.​ ​ഇ​തി​നു​ള്ള​ ​പ​ണം​ ​ബി.​പി.​സി.​എ​ൽ​ ​ന​ൽ​കും.​ ​ക്ലീ​ൻ​ ​കേ​ര​ള​ ​ഒ​ഴി​വാ​ക്കു​ന്ന​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​നി​ക്ഷേ​പി​ക്കാ​ൻ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​സ്ഥ​ലം​ ​ക​ണ്ടെ​ത്തി​ ​ന​ൽ​ക​ണമെന്നാണ് വ്യവസ്ഥ.

സം​സ്‌​ക​ര​ണ​ഘ​ട്ട​ത്തി​ൽ​ ​അ​വ​ശേ​ഷി​ക്കു​ന്ന​ 100​ ​ട​ൺ​ ​മ​ലി​ന​ജ​ലം​ ​വ​ള​മാ​ക്കി​ ​വി​ൽ​ക്കാ​നാ​കു​മോ​യെ​ന്നും​ ​ബി.​പി.​സി.​എ​ൽ​ ​പ​ഠി​ക്കു​ന്നു​ണ്ട്.
സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ​ 100​ ​ട​ൺ​ ​ശേ​ഷി​യു​ള്ള​ ​മ​ലി​ന​ജ​ല​ ​സം​സ്‌​ക​ര​ണ​ ​പ്ലാ​ന്റ് ​സ്ഥാ​പി​ച്ച് ​വെ​ള്ളം​ ​ശു​ദ്ധീ​ക​രി​ച്ച് ​പ്ലാ​ന്റി​ലെ​ ​പ്ര​തി​ദി​നാ​വ​ശ്യ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കു​ക​യോ​ ​ക​ട​മ്പ്ര​യാ​റി​ലേ​ക്ക് ​ഒ​ഴു​ക്കി​വി​ടു​ക​യോ​ ​ചെ​യ്യും.​ 10,000​ ​ലി​റ്റ​ർ​ ​വെ​ള്ള​മാ​ണ് ​ദൈ​നം​ദി​ന​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ആ​വ​ശ്യ​മു​ള്ള​ത്.​

 

Read Also: വിധി ഇരുട്ടിലാക്കിയ ഫെബിൻ്റെ ജീവിതത്തിൽ പൊൻ സൂര്യനായി റോയി; മിന്നുകെട്ട് കഴിഞ്ഞു ഇനി മിന്നും ജീവിതം; കാഴ്ചപരിമിതിയുള്ള ആദ്യ കോളേജ് അദ്ധ്യാപികയുടെ പുതിയ ജീവിത കഥ ഇവിടെ തുടങ്ങുന്നു
.

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

തീരത്തടിഞ്ഞ പ്ലാസ്റ്റിക് നീക്കുന്നതിടെ അസ്വസ്ഥത

തീരത്തടിഞ്ഞ പ്ലാസ്റ്റിക് നീക്കുന്നതിടെ അസ്വസ്ഥത തിരുവനന്തപുരം: കൊച്ചിയിൽ മുങ്ങിയ എംഎസ് സി എൽസ...

നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് ചെന്നൈ: തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍...

കു‍ഞ്ഞിനെ പണത്തിനു വിറ്റ് അമ്മയും രണ്ടാനച്ഛനും

കു‍ഞ്ഞിനെ പണത്തിനു വിറ്റ് അമ്മയും രണ്ടാനച്ഛനും മലപ്പുറം: മലപ്പുറം തിരൂരിൽ 9 മാസം...

തരൂരിനെ നിലമ്പൂരിൽ അടുപ്പിക്കാതെ കോൺ​ഗ്രസ്

തരൂരിനെ നിലമ്പൂരിൽ അടുപ്പിക്കാതെ കോൺ​ഗ്രസ് തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏതാണ്ട് മുഴുവൻ...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

വി സാജനും ഭരണാനുകൂല സംഘടനയും തമ്മിൽ പോര്

വി സാജനും ഭരണാനുകൂല സംഘടനയും തമ്മിൽ പോര് തിരുവനന്തപുരം: സംസ്ഥാന ട്രഷറി ഡയറക്ടർ...

Related Articles

Popular Categories

spot_imgspot_img