web analytics

ചന്ദ്രനിൽ ഉദിച്ച സൂര്യനെ കണ്ടിട്ടുണ്ടോ…? അപൂർവ്വ ചിത്രം പങ്കുവെച്ച് ഫയര്‍ഫ്‌ളൈ എയറോസ്‌പേസ്

കഴിഞ്ഞ ദിവസ്സമാണ് ബ്ലൂ ഗോസ്റ്റ് പേടകത്തെ ചന്ദ്രനിലിറക്കി അമേരിക്കയിലെ സ്വകാര്യകമ്പനിയായ ഫയര്‍ഫ്ളൈ എയ്റോസ്പെയ്സ് ചരിത്രംകുറിച്ചത്. ഇപ്പോൾ
ചന്ദ്രനില്‍ ഉദിച്ച സൂര്യനെ പകര്‍ത്തിയിരിക്കുകയാണ് ചന്ദ്രനിലിറങ്ങിയ ബ്ലൂ ഗോസ്റ്റ് പേടകം.

പേടകം ചന്ദ്രനിലിറക്കിയശേഷമുള്ള ആദ്യ സൂര്യോദയം എന്ന കുറിപ്പോടെ ഫയര്‍ഫ്‌ളൈ എയറോസ്‌പേസ് ചിത്രം എക്‌സിൽ പങ്കുവെച്ചു.
ഇതോടെ ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡര്‍, ലാന്‍ഡിങ് സമ്പൂര്‍ണവിജയമാകുന്ന ആദ്യത്തെ സ്വകാര്യ ലാന്‍ഡര്‍ എന്നീ നേട്ടങ്ങള്‍ ബ്ലൂ ഗോസ്റ്റിന് സ്വന്തമായി.

ലാന്‍ഡിങ് പ്രക്രിയ 63 മിനിറ്റ് നീണ്ടു. ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.04-ഓടെയാണ് ചന്ദ്രനിലെ ലാവാപ്രദേശമായ മേര്‍ ക്രിസിയം ഗര്‍ത്തത്തില്‍ ബ്ലൂ ഗോസ്റ്റ് ഇറങ്ങിയത്. പിന്നാലെ, ചന്ദ്രോപരിതലത്തിന്റെ ചിത്രം ലാന്‍ഡര്‍ ഭൂമിയിലേക്ക് അയച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

Related Articles

Popular Categories

spot_imgspot_img