web analytics

ചില കാരണങ്ങളാൽ മത്സരിക്കുന്നില്ല; പശ്ചിമബംഗാളിലെ ബിജെപി സ്ഥാനാർത്ഥി പിൻമാറി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ബിജെപി സ്ഥാനാർത്ഥി പിന്മാറി. അസൻസോൾ മണ്ഡലത്തിൽ മത്സരിക്കാനിരുന്ന പവൻ സിം​ഗാണ് പിന്മാറിയത്. ചില കാരണങ്ങളാൽ മത്സരിക്കുന്നില്ലെന്ന് ആണ് വിശദീകരണം. പ്രമുഖ ഭോജ്പുരി ​ഗായകനാണ് പവൻ സിം​ഗ്. തൃണമൂൽ കോൺ​ഗ്രസ് നേതാവ് ശത്രുഘ്നൻ സിൻഹയാണ് മണ്ഡലത്തിലെ നിലവിലെ എംപി.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പവൻ സിം​ഗ് നേരത്തെ നടത്തിയ പ്രസ്താവനകൾ വലിയ ചർച്ചയായിരുന്നു. പിൻമാറ്റത്തെ തൃണമൂൽ കോൺ​ഗ്രസ് പരിഹസിച്ചു. പശ്ചിമബം​ഗാളിലെ ജനങ്ങളുടെ ശക്തിയുടെ ഫലമാണിതെന്ന് അഭിഷേക് ബാനർജി എക്‌സിൽ കുറിച്ചു.

 

Read Also: സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിൽ എത്ര പവൻ സ്വർണമുണ്ട്?: ഇടവക യോഗത്തിൽ ചോദ്യവുമായി കോൺഗ്രസ്

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

Related Articles

Popular Categories

spot_imgspot_img