web analytics

ബെസ്റ്റ് ന്യൂ സ്‌കോച്ച് വിസ്‌കി പുരസ്‌കാരം ഷാരുഖ് ഖാന്റെ സ്വന്തം ബ്രാൻഡിന്

ബെസ്റ്റ് ന്യൂ സ്‌കോച്ച് വിസ്‌കി പുരസ്‌കാരം ഷാരുഖ് ഖാന്റെ സ്വന്തം ബ്രാൻഡിന്

ഈ വർഷത്തെ ലോകത്തിലെ മികച്ച പുതിയ സ്‌കോച്ച് വിസ്‌കി എന്ന ബഹുമതി നേടിയ ബ്രാൻഡ് ഇന്ത്യയിലെ ഒരു പ്രമുഖ സെലിബ്രിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ്.

ഇന്ത്യൻ വിപണിയിൽ ഏകദേശം 5,350 രൂപയ്ക്ക് ലഭിക്കുന്ന ഈ സ്‌കോച്ച് വിസ്‌കിക്ക് സാൻ ഫ്രാൻസിസ്കോ വേൾഡ് സ്പിരിറ്റ്‌സ് കോംപറ്റീഷനിൽ ബെസ്റ്റ് ന്യൂ സ്‌കോച്ച് വിസ്‌കി 2025 എന്ന പുരസ്‌കാരം ലഭിച്ചു.

ലോകമെമ്പാടുമുള്ള പ്രശസ്ത വിസ്‌കി ബ്രാൻഡുകളെ മറികടന്ന് ഇന്ത്യൻ ഉടമസ്ഥരായ ഈ ബ്രാൻഡ് നേടിയ നേട്ടം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാണ്.

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരുഖ് ഖാനും മകൻ ആര്യൻ ഖാനും ഉടമസ്ഥരായ D’Yavol Vortex എന്ന സ്‌കോച്ച് വിസ്‌കിക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. 2024-ലാണ് ഈ വിസ്‌കി വിപണിയിലെത്തിയത്.

43.5% ആൽക്കഹോൾ അടങ്ങിയ ഈ പ്രീമിയം സ്‌കോച്ച്, നെതർലാൻഡ്സിലെ SLAB Ventures ആണ് നിർമ്മിക്കുന്നത്. വിസ്‌കിക്കു പുറമെ, സ്ലാബ് വെഞ്ചേഴ്സ് ഫാഷൻ ഉൽപ്പന്നങ്ങളും വിപണിയിലേക്ക് എത്തിക്കുന്നു.

ഈ വര്‍ഷം ലോകത്തെ ഏറ്റവും പുതിയ സ്‌കോച്ച് വിസ്‌കിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡ് ഇന്ത്യയിലെ ഒരു സെലിബ്രിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ്.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 5350 രൂപ വിലയുള്ള ഈ സ്‌കോച്ച് വിസ്‌കിക്ക് സാന്‍ ഫ്രാന്‍സിസ്‌കോ വേള്‍ഡ് സ്പിരിറ്റ് കോംപറ്റീഷനില്‍ ബെസ്റ്റ് ന്യൂ സ്‌കോച്ച് വിസ്‌കി പുരസ്‌കാരം ലഭിച്ചു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വമ്പന്‍ ബ്രാന്‍ഡുകളുമായി മത്സരിച്ചാണ് ഇന്ത്യന്‍ ഉടമസ്ഥരുടെ സ്‌കോച്ച് വിസ്‌കി ഈ അപൂര്‍വ നേട്ടം കൊയ്തത്.

സായിപ്പിന് ഈ ബ്രാന്‍ഡ് പരുത്ത് ഇഷ്ടമായി എന്നതിന്റെ തെളിവാണി സമ്മാനം.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാനും മകന്‍ ആര്യന്‍ ഖാനും ഉടമകളായ ഡി-യാവോല്‍ വോര്‍ടെക്‌സ് ( D’Yavol Vortex) എന്ന സ്‌കോച്ച് വിസ്‌കിക്കാണ് 2025 ലെ ബെസ്റ്റ് ന്യൂ സ്‌കോച്ച് വിസ്‌കിക്കുള്ള ബഹുമതി ലഭിച്ചത്.

2024ലാണ് ഡി- യാവോല്‍ മാര്‍ക്കറ്റിലിറക്കിയത്. 43.5 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയതാണി വിസ്‌കി.

സ്ലാബ് വെഞ്ചേഴ്‌സ് നെതര്‍ലണ്ട് (SLAB Ventures Netherlands) എന്ന കമ്പനിയാണ് ഈ പ്രീമിയം സ് കോച്ച് നിര്‍മ്മിക്കുന്നത്.

സ്‌കോച്ച് വിസ്‌കിക്കു പുറമെ ഫാഷന്‍ ബ്രാന്‍ഡ് ഉല്പന്നങ്ങളും സ്ലാബ് വെഞ്ചേഴ്‌സ് പുറത്തിറക്കുന്നുണ്ട്.

🔸 English Summary

The scotch whisky brand that won the Best New Scotch Whisky 2025 award at the San Francisco World Spirits Competition is owned by Indian celebrities Shah Rukh Khan and his son Aryan Khan.

best-new-scotch-whisky-dyavol-vortex-shah-rukh-khan

Scotch Whisky, D’Yavol Vortex, Shah Rukh Khan, Aryan Khan, SLAB Ventures, San Francisco Spirits Competition, Indian Celebrity Brands, Premium Whisky

spot_imgspot_img
spot_imgspot_img

Latest news

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

Other news

കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം;  സർവീസ് ഇതുവഴി

കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം;  സർവീസ് ഇതുവഴി ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച...

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി ര​ത്ത​ൻ യു.​​ ​ഖേ​ൽ​ക്കർ​

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി ര​ത്ത​ൻ യു.​​...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം; ഓപ്പറേഷൻ തിയേറ്റർ പണി വൈകുന്നു

ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം; ഓപ്പറേഷൻ തിയേറ്റർ പണി വൈകുന്നു ഇടുക്കി:...

വാക്സിനേഷൻ കഴിഞ്ഞതോടെ ഛർദ്ദിയും കാഴ്ചക്കുറവും; 3 കുട്ടികൾ ചികിത്സയിൽ

വാക്സിനേഷൻ കഴിഞ്ഞതോടെ ഛർദ്ദിയും കാഴ്ചക്കുറവും; 3 കുട്ടികൾ ചികിത്സയിൽ കോഴിക്കോട്: ജപ്പാൻ ജ്വരത്തിനെതിരായ...

ആൾക്കൂട്ടങ്ങളിൽ ഹാലിളക്കവും കുറുമ്പും കാട്ടില്ല; അശ്വാരൂഢ സേനയിലേക്ക് സായിപ്പിൻ്റെ കുതിരകൾ

ആൾക്കൂട്ടങ്ങളിൽ ഹാലിളക്കവും കുറുമ്പും കാട്ടില്ല; അശ്വാരൂഢ സേനയിലേക്ക് സായിപ്പിൻ്റെ കുതിരകൾ ആലപ്പുഴ: സംസ്ഥാന...

Related Articles

Popular Categories

spot_imgspot_img