ആനയിറങ്കലിൽ കുട്ടിയാന ചെരിഞ്ഞ നിലയിൽ; ജഡത്തിന് രണ്ട് ദിവസത്തോളം പഴക്കം

ആനയിറങ്കൽ: ഇടുക്കി ആനയിറങ്കൽ തോട്ടം മേഖലയിൽ കുട്ടിയാന ചെരിഞ്ഞ നിലയിൽ.

കാട്ടാന കൂട്ടത്തിന് ഒപ്പം നടക്കുന്നതിനിടെ കാൽവഴുതി വീണ് അപകടം പറ്റിയതാണെന്നാണ് പ്രാഥമിക നിഗമനം.

ഇടുക്കി പുതുപരട്ടിൽ തേയില തോട്ടത്തിൽ നിന്നാണ്‌ എട്ട് വയസോളം പ്രായം വരുന്ന പിടിയാനയെ ചെരിഞ്ഞ നിലയിൽ കാണ്ടെത്തിയത്‌.

ആനയുടെജഡത്തിന് രണ്ട് ദിവസത്തോളം പഴക്കം ഉണ്ട്. രാവിലെ തേയില തോട്ടത്തിൽ ജോലിയ്ക്ക്‌ എത്തിയ തൊഴിലാളികൾ ആണ് ആനയുടെ ജഡം കണ്ടത്.

ദേവികുളം റേഞ്ച് ഓഫിസർ അഖിൽ കെ ബാബുവിന്റെ നേതൃത്വത്തിൽ തേക്കടിയിൽ നിന്നും വനം വകുപ്പിന്റെ വെറ്റിനറി സംഘം എത്തി പോസ്റ്റ്‌ മാർട്ടം നടത്തും. അതിനു ശേഷം ജഡം മറവുചെയ്യും.

ഏതാനും ദിവസങ്ങളായി എട്ടോളം വരുന്ന കാട്ടാന കൂട്ടം പ്രദേശത്തു ഇറങ്ങിയിരുന്നതായി തോട്ടം തൊഴിലാളി രാജൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പഹൽഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു. അഞ്ച്...

കാർ​ഗിൽ യുദ്ധകാലത്ത് പോലും സ്വീകരിക്കാതിരുന്ന നടപടി; പാക്കിസ്ഥാനികൾ ഇനി പട്ടിണി കിടക്കേണ്ടി വരും

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ സ്വീകരിച്ച നയതന്ത്ര തലത്തിലുള്ള നടപടികളിൽ...

പേരൂർക്കട വിനീത കൊലപാതകം: പ്രതി രാജേന്ദ്രന് വധശിക്ഷ

പേരൂർക്കട അമ്പലമുക്ക് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചു, പാക് പൗരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; തിരിച്ചടിക്കാൻ ഒരുങ്ങി ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. കടുത്ത...

കുടുങ്ങി കിടക്കുന്നവരിൽ വി.ഐ.പികളും; 4 എംഎൽഎമാരെയും 3 ഹൈക്കോടതി ജ‍ഡ്‌ജിമാരെയും തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം∙ ഭീകരാക്രമണം നടന്ന ജമ്മു കശ്മീരില്‍ 258 മലയാളികള്‍ കുടുങ്ങിക്കുകയാണെന്ന് നോര്‍ക്ക...

Other news

നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്ഥാൻ വെടിവെപ്പ്. ഇന്ന് രാവിലെയാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന്...

പിടിക്കുന്ന പാമ്പുകളെ തുറന്നു വിടുന്നില്ല; വിഷമെടുക്കൽ മാഫിയ പിടിമുറുക്കുന്നു

തിരുവനന്തപുരം: വീടുകളിൽ നിന്നടക്കം പിടിക്കുന്ന വിഷപ്പാമ്പുകളെ കള്ളക്കടത്ത് സംഘങ്ങൾക്ക് കൈമാറുന്നതായി റിപ്പോർട്ട്....

തൂവൽകൊട്ടാരം പേജിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; അഡ്മിൻ പിടിയിൽ

പത്തനംതിട്ട: വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് മാവൂർ കന്നിപ്പറമ്പ്...

വിജിത്ത് വിജയനെ 21 മണിക്കൂർ വരെ സെല്ലിൽ പൂട്ടിയിടുന്നു; അതിസുരക്ഷാ ജയിലുകളിൽ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ അതിസുരക്ഷാ ജയിലുകളിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി പരാതി....

ജനപ്രിയ ജയിൽ വിഭവങ്ങളുടെ വിറ്റുവരവെത്ര? ആരോട് ചോദിക്കാൻ, ആരു പറയാൻ

കോഴിക്കോട്: ചപ്പാത്തി, ചിക്കൻ അടക്കമുള്ള ജനപ്രിയ ജയിൽ വിഭവങ്ങളുടെ വിറ്റുവരവിന് ശരിയായ...

പഹൽഗാം ആക്രമണം; രണ്ട് ഭീകരരുടെ വീടുകള്‍ തകർത്തു

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്ത് പ്രാദേശിക...

Related Articles

Popular Categories

spot_imgspot_img