പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ബ്ബാ​സ് സ്റ്റാ​നി​ക്‌​സാ​യി​ക്കെതിരെയാണ് അറസ്റ്റ് വാറന്റ്. തു​ട​ർ​ന്ന് മ​ന്ത്രി രാ​ജ്യത്തുനിന്നും പലായനം ചെയ്തു.

ജ​നു​വ​രി 20ന് ​അ​ഫ്ഗാ​ൻ-​പാ​കി​സ്താ​ൻ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ഖോ​സ്ത് പ്ര​വി​ശ്യ​യി​ൽ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​നി​ടെ​യാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ലും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു​മു​ള്ള സ​ർ​ക്കാ​ർ വി​ല​ക്കി​നെ വി​മ​ർ​ശി​ച്ച​ത്.

ഇതിനെ തുടർന്ന് താലിബാൻ നേതാവ് ഹി​ബ​ത്തു​ള്ള അ​ഖു​ന്ദ്സാ​ദ മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ടു. ഇ​തോ​ടെ മ​ന്ത്രി രാ​ജ്യം വി​ടു​ക​യാ​യി​രു​ന്നു. മന്ത്രി യുഎഇ യിലേക്കാണ് കടന്നത് എന്നാണു റിപ്പോർട്ട്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img