web analytics

മാന്യമായ വസ്ത്രധാരണമാണ് അനുശ്രീയുടെത്, ചിലർ കണ്ടുപഠിക്കണം; ഈ കമന്റ് ആരെ ഉദ്ദേശിച്ചാണ്…

നടി അനുശ്രീയുടെ നാടൻ ലുക്കിലുള്ള ഫോട്ടോകൾക്കും വിഡിയോയ്ക്കും സമൂഹമാധ്യമത്തിൽ ആരാധകരേറെയാണ്. വ്യത്യസ്തമായ സാരികളിൽ അനുശ്രീയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധക ശ്രദ്ധനേടുന്നത്.

പട്ടുസാരിയിലും ടിഷ്യൂ സാരിയിലുമുള്ളതാണ് പ്രചരിക്കുന്ന ചിത്രങ്ങളും വിഡിയോയും.

പരമ്പരാഗ ശൈലിയിൽ ഞൊറിഞ്ഞുടുത്ത പിങ്ക് പട്ടുസാരിയിലാണ് ഒരു ലുക്ക് ഫോട്ടോയുള്ളത്. സാരിക്കിണങ്ങുന്ന വിധത്തിൽ പഫ് കൈ ബ്ലൗസും സ്റ്റൈൽ ചെയ്തിരിക്കുന്നതു കാണാം. ട്രഡീഷനൽ ആഭരണങ്ങളാണ് ആക്സസറിയായി ഉപയോഗിച്ചിരിക്കുന്നതും.

പാലക്കയും പതക്കവും പതിച്ച നെക്ലസും മുത്തുകൾ പതിച്ച ജിമിക്കിയും ധരിച്ചിട്ടുണ്ട്. കൈകളിൽ നല്ല സ്റ്റൈലൻ ‍ചുവപ്പും കറുപ്പും കുപ്പിവളയും അണിഞ്ഞിട്ടുണ്ട്. പിന്നിയിട്ട മുടിയിൽ മുല്ലപ്പൂ ചൂടിയിരിക്കുന്നു. സിംപിൾ മേക്കപ്പാണ്. മെറൂൺ ഷെയ്ഡ് ലിപ്സ്റ്റിക്. ഐലൈനറും മസ്കാരയും ഉപയോഗിച്ചിട്ടുണ്ട്.

കോപ്പർ ഷെയ്ഡിലുള്ള ടിഷ്യൂ സാരിയാണ് മറ്റൊരു ഔട്ട് ഫിറ്റ് ചിത്രം. വൺലെയറായി സ്റ്റൈൽ ചെയ്തിരിക്കുന്ന സാരിക്ക് ഗോൾഡൻ വർക്കുള്ള മെറുൺ ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. ആന്റിക് ചോക്കറും ജിമിക്കി കമ്മലുമാണ് ആക്സസറീസ്.

അനുശ്രീയുടെ ചിത്രങ്ങൾക്കും വിഡിയോയ്ക്കും താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. അനുശ്രീ കൂടുതൽ സുന്ദരിയായിരിക്കുന്നു. എന്നാണ് ഭൂരിഭാഗവും കമന്റ് ചെയ്തത്.

‘മാന്യമായ വസ്ത്രധാരണമാണ് അനുശ്രീയുടെത്. ചിലർ കണ്ടുപഠിക്കണം. ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാവട്ടെ.’– എന്നും കമന്റുകൾ എത്തി.

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ‘ചാരായം’ വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; 'ചാരായം' വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം തിരുവനന്തപുരം: കേരളത്തിൽ...

മീൻപിടിത്തത്തിനിടെ തർക്കം; സംഗീത കോളേജ് വിദ്യാർത്ഥിക്ക് കുത്തേറ്റു

മീൻപിടിത്തത്തിനിടെ തർക്കം; സംഗീത കോളേജ് വിദ്യാർത്ഥിക്ക് കുത്തേറ്റു പാലക്കാട്: മലമ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ...

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം (മാർച്ച് 15,...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും തിരുവനന്തപുരം:...

രാജ്യത്തെ 18 നഗരങ്ങളിൽ വാട്ടർ മെട്രോ: റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോ ഇനി ഭാരതമാകെ തരംഗമാകുന്നു....

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ തിരുവനന്തപുരം: വാണിജ്യാവശ്യത്തിന്...

Related Articles

Popular Categories

spot_imgspot_img