ലിവിംഗ് ടുഗതറുകാർക്ക് ഈ ഉടമ്പടി മാതൃകയാക്കാം; പീഡന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥനായ യുവാവിന് മുൻകൂർ ജാമ്യം

സർക്കാർ ഉദ്യോഗസ്ഥനായ യുവാവിനൊപ്പം ഒരുമിച്ചു ജീവിക്കുകയായിരുന്ന യുവതി നൽകിയ പീഡന പരാതിയിൽ യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ചു കോടതി. മുംബൈയിലാണ് സംഭവം.Anticipatory bail for a young government official in a molestation complaint

പരസ്പരം പീഡനപരാതി നൽകില്ലെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഒരുമിച്ചു ജീവിക്കാൻ‌ തീരുമാനിച്ചത്. യുവാവിൻറെ കൈവശമുള്ള കരാർ തെളിവായി സ്വീകരിച്ചാണു കോടതി നടപടി.

ഹോം നഴ്‌സായി ജോലിചെയ്യുകയാണ് യുവതി, 29 വയസ്സുകാരിയായ പരാതിക്കാരി 46 വയസ്സുള്ള പങ്കാളിക്കെതിരെയാണ് പരാതി നൽകിയത്.

ഇരുവരും ഏറെ നാളായി ഒരുമിച്ചു കഴിയുകയാണ് തമ്മിൽ തെറ്റിയപ്പോൾ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പരാതി നൽകി.

എന്നാൽ, പരസ്പരം പീഡനപരാതി നൽകില്ലെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഒരുമിച്ചു ജീവിക്കാൻ‌ തുടങ്ങിയതെന്ന് വാദിച്ച യുവാവ് കാരാർ കോടതിക്കു കൈമാറി.

എന്നാൽ, രേഖയിലെ ഒപ്പ് തന്റേതല്ലെന്നു യുവതി വാദിച്ചു. രേഖകൾ പരിശോധിച്ച കോടതി അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് യുവാവിന് ജാമ്യം അനുവദിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

സഞ്ചാരി കൊക്കയിൽ വീണു മരിച്ചു: VIDEO

വാഗമണ്ണിൽ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു വാഗമൺ കണ്ടുമടങ്ങിയ നാലംഗ സംഘത്തിലൊരാൾ കുമ്പങ്കാനം...

രാജ്യത്തെ ” മിഗ് 21” യുഗാന്ത്യം

രാജ്യത്തെ '' മിഗ് 21'' യുഗാന്ത്യം ആറു പതിറ്റാണ് നീണ്ട എല്ലാ സംഘർഷങ്ങളിലും...

തായ്ലൻഡ് – കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു

തായ്ലൻഡ് - കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു അയൽരാജ്യങ്ങളായ കംബോഡിയയും തായ്‌ലാൻഡും തമ്മിലുള്ള സൈനികസംഘർഷം...

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം വയനാട്: സുൽത്താൻബത്തേരി വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു....

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ...

Related Articles

Popular Categories

spot_imgspot_img