മറ്റൊരു യുകെ മലയാളി കൂടി അപ്രതീക്ഷിതമായി വിടവാങ്ങി; മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്ന ഗില്‍ബര്‍ട്ടിന്റെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

മലയാളികൾക്ക് ഞെട്ടലായി മറ്റൊരു യുകെ മലയാളി കൂടി അപ്രതീക്ഷിതമായി വിടവാങ്ങി. ലണ്ടന്‍ മലയാളി ഗില്‍ബെര്‍ട്ട് റോമന്‍ ആണ് ഇനി പുലർച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലെ ക്വാലാലംപൂരിലായിരുന്ന ഗില്‍ബെര്‍ട്ട് റോമന് അവിടെ വച്ച് ഹൃദയാഘാതവും മരണവും സംഭവിക്കുകയായിരുന്നു.Another UK Malayali passes away unexpectedly

ലണ്ടനിലെ ആദ്യകാല മലയാളിയായിരുന്ന ഗില്‍ബെര്‍ട്ട് ലണ്ടനിലെയും പരിസരപ്രദേശങ്ങളിലെയും പ്രത്യേകിച്ച് ഈസ്റ്റ് ഹാമിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ലണ്ടനില്‍ ഈസ്റ്റ്ഹാമിലായിരുന്നു കുടുംബസമേതം താമസിച്ചിരുന്നത്.

ഭാര്യ ഫ്രീഡ ഗോമസ്, മക്കള്‍ രേഷ്മ, ഗ്രീഷ്മ, റോയ്.

ഗില്‍ബെര്‍ട്ട് റോമന്റെ അപ്രതീക്ഷിത വേർപാടിൽ ന്യൂസ് 4 മീഡിയ അനുശോചനം അറിയിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

Other news

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ,താൻ വേട്ടയാടപ്പെട്ട നിരപരാധി; പിപി ദിവ്യയുടെ സോഷ്യൽ മീഡിയ വീഡിയോ

തിരുവനന്തപുരം: താൻ വേട്ടയാടപ്പെട്ട നിരപരാധിയാണെന്ന് കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി...

തീയിട്ടത് മരിച്ച മനോജ് തന്നെ! മാതാപിതാക്കൾ ഓടി രക്ഷപ്പെട്ടു; മൂവരും മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ

കോന്നി: കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ മദ്യലഹരിയിൽ...

ബേബി ബോസ്; അരങ്ങേറ്റം സച്ചിനെ പോലെ തന്നെ; ഇന്ത്യൻ ക്രിക്കറ്റിൽ ഇനി വരാനിരിക്കുന്നത് വൈഭവ് സൂര്യവംശിയുടെ കാലമായിരിക്കും

ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി രാജസ്ഥാൻ റോയൽസിന്റെ കൊച്ചു...

ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 20 പേർ ആശുപത്രിയിൽ

തിരുവനന്തപുരം: ഷവർമ കഴിച്ചവർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടി. തിരുവനന്തപുരം മണക്കാടിലാണ്...

ധനുഷിൻ്റെ സിനിമ സെറ്റിൽ വൻ തീപിടുത്തം

ചെന്നൈ: ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്‍ലി കടൈ എന്ന സിനിമയുടെ ഷൂട്ടിങ്...

പല വമ്പൻ നടൻമാരും ഉപയോഗിക്കുന്നുണ്ട്; രാസലഹരി ഉപയോഗം വ്യാപകമെന്ന് നടൻ ഷൈൻ ടോം ചാക്കോ

കൊച്ചി: മലയാള സിനിമാ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് നടൻ ഷൈൻ...

Related Articles

Popular Categories

spot_imgspot_img