web analytics

അണ്ടർ 19 വനിതാ ട്വൻ്റി 20 ലോക കപ്പ് ക്രിക്കറ്റിനുള്ള 15 അംഗ യു.എസ്. ടീമിൽ എല്ലാവരും ഇന്ത്യൻ വംശജർ

ജനുവരിയിൽ മലേഷ്യയിൽ നടക്കുന്ന അണ്ടർ 19 വനിതാ ട്വൻ്റി 20 ലോക കപ്പ് ക്രിക്കറ്റിനുള്ള 15 അംഗ യു.എസ്. ടീമിൽ മുഴുവൻ അംഗങ്ങളും ഇന്ത്യൻ വംശജർ. റിസർവ് താരങ്ങളും ഇന്ത്യൻ അമേരിക്കൻ കളിക്കാരാണ്. അമേരിക്കയിലെ ഇന്ത്യക്കാർ ഇന്ത്യൻ ടീമെന്നും എച്ച്.വൺ.ബി സ്ക്വാഡ് എന്നും ടീമിനെ വിശേഷിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരണം തുടങ്ങിയിട്ടുണ്ട്. All 15-member US squad for U-19 Women’s Twenty20 World Cup are of Indian origin

അനിക കോലൻ ആണ് യു.എസ് ടീം ക്യാപ്റ്റൻ. അടുത്തിടെ വെസ്റ്റ് ഇൻഡീസിൽ പര്യടനം നടത്തിയ യു.എസ്. കൗമാര ടീമിനെയും നയിച്ചത് അനികയാണ്. അദി ബ ചുദാസമയാണ് വൈസ് ക്ലാപ്റ്റൻ. 2023 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ അണ്ടർ 19 ട്വൻ്റി 20 ലോക കപ്പിലും അമേരിക്ക പങ്കെടുത്തിരുന്നു. ഇന്ത്യയാണ് നിലവിലെ ചാംപ്യൻമാർ.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

Related Articles

Popular Categories

spot_imgspot_img