News4media TOP NEWS
‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്യപ്രതീജ്ഞ ചെയ്ത് ചുമതലയേറ്റു മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ കളര്‍കോട് അപകടം; കാർ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പൊലീസ് ; ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത് മനഃപൂർവ്വം; പിന്നിൽ കൂടോത്രത്തിന്റെ പേരിലുള്ള വൈരാഗ്യം ?

കക്കൂസ് കഴുകണം, കയ്യിൽ കുന്തം ഏന്തി കഴുത്തിൽ പ്ലക്കാർഡ് ധരിച്ച് ക്ഷേത്രത്തിന് മുന്നിൽ രണ്ട് ദിവസം പാറാവ് നിൽക്കണം…പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്ക് ശിക്ഷ വിധിച്ച് അകാൽ തഖ്ത്

കക്കൂസ് കഴുകണം, കയ്യിൽ കുന്തം ഏന്തി കഴുത്തിൽ പ്ലക്കാർഡ് ധരിച്ച് ക്ഷേത്രത്തിന് മുന്നിൽ രണ്ട് ദിവസം പാറാവ് നിൽക്കണം…പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്ക് ശിക്ഷ വിധിച്ച് അകാൽ തഖ്ത്
December 3, 2024

അമൃത്സർ: മതനിന്ദ നടത്തിയതിന് പഞ്ചാബ് മുൻ ഉപ മുഖ്യമന്ത്രി സുഖ്ബീർ സിം​ഗ് ബാദലിന് ശിക്ഷ വിധിച്ച് സിഖ് പുരോ​ഹിതരുടെ ഏറ്റവും ഉയർന്ന സമിതി അകാൽ തഖ്ത്. അമൃത്സറിലെ സുവർണ ക്ഷേത്രം ഉൾപ്പടെ വിവിധ ​ഗുരുദ്വാരകളുടെ അടുക്കളുകളും ശുചിമുറികളും വൃത്തിയാക്കണമെന്ന ശിക്ഷയാണ് നൽകിയത്.

ദേര സച്ച സൗദ അദ്ധ്യക്ഷനായ ​ഗുർമീത് റാം റഹീം സിഖ് സമുദായത്തെ അപമാനിച്ചെന്നായിരുന്നു പരാതി. റഹീമിനെ അനുകൂലിക്കുകയും കേസ് പിൻവലിക്കാൻ നടപടിയെടുക്കുകയും ചെയ്തതിനാണ് ബാദലിനെതിരെ അകാൽ തഖ്ത് നടപടിയെടുത്തത്.

തെറ്റുകൾ ഏറ്റുപറഞ്ഞ ബാദൽ, നിരുപാധികം ക്ഷമാപണം നടത്തുകയും ശിക്ഷ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.

2015ൽ മന്ത്രിസഭാംഗങ്ങളായിരുന്ന അകാലിദൾ നേതാക്കൾക്കും കോർ കമ്മിറ്റി അംഗങ്ങൾക്കും ശിക്ഷയുണ്ട്. സുവർണക്ഷേത്രത്തിലെ ശൗചാലയങ്ങൾ ഇന്ന് ഉച്ചയ്‌ക്ക് 12 മുതൽ ഉച്ചയ്‌ക്ക് 1 വരെ വൃത്തിയാക്കണം.

ഇതിനുശേഷം കുളിച്ച് ലങ്കാറിൽ വിളമ്പണം. കയ്യിൽ കുന്തം ഏന്തി കഴുത്തിൽ പ്ലക്കാർഡ് ധരിച്ച് ക്ഷേത്രത്തിന് മുന്നിൽ ബാദൽ രണ്ട് ദിവസം ഡ്യൂട്ടി നിൽക്കണം. ഭക്ഷണശാലയിൽ ഒരു മണിക്കൂർ നേരം പാത്രങ്ങൾ കഴുകണമെന്നും അകാൽ തഖ്ത് അറിയിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്...

News4media
  • Entertainment
  • News

നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പിടിയിൽ; അലിഖാന്‍ തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്...

News4media
  • India
  • News
  • Sports

കരിയറിന്റെ തുടക്കകാലത്ത് സച്ചിനേക്കാൾ കേമനെന്ന് ലോകം തന്നെ വാഴ്ത്തിയ കാംപ്ലി…‘സർ ജോ തെരാ ചകരായെ യാ ദ...

News4media
  • India
  • News
  • Top News

ചന്ദൗസി സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും ഗാസിപുരിൽ തടഞ്ഞ് പൊലീസ്; പൊലീസ് വാഹനങ്ങൾ റോഡിൽ ...

News4media
  • India
  • News

കഴുത്തിൽ പ്ലക്കാർഡും കയ്യിൽ കുന്തവുമായി കാവൽനിന്ന പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്കു നേരെ നിറയൊഴിച്ചു; വ...

News4media
  • India
  • News
  • News4 Special
  • Technology

ഒരൊറ്റ ബ്ലഡ് ടെസ്റ്റിലൂടെ കാൻസർ സാധ്യത നേരത്തെ തിരിച്ചറിയാം; ‘കാൻസർ സ്‌പോട്ട്’ എന്ന അതിന...

News4media
  • Editors Choice
  • Kerala

ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകും? ആർ പ്രശാന്തിൻറെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ ...

News4media
  • Editors Choice
  • News

സർക്കാരുകൾ അനധികൃതമായി കൈവശപ്പെടുത്തിയ വഖ്ഫ് സ്വത്തുക്കൾ; വിശദാംശങ്ങൾ തേടി വഖ്ഫ് ഭേ​ഗതി ബിൽ 2024 പരി...

News4media
  • Editors Choice
  • India
  • News

പാചകവാതക സിലിണ്ടര്‍ വില തുടർച്ചയായ അഞ്ചാം മാസവും കൂട്ടി; പണി വാണിജ്യ സിലിണ്ടറിന് മാത്രം; ഗാര്‍ഹിക പാ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]