web analytics

കല്യാണ്‍ ജുവലേഴ്സില്‍ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച്‌ അപകടം; 3 പേര്‍ക്ക് ഗുരുതര പരിക്ക്

കല്യാണ്‍ ജുവലേഴ്സിന്റെ കർണാടകയിലെ സ്റ്റോറില്‍ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച്‌ അപകടം. സംഭവത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കർണാടകയിലെ ബെല്ലാരിയിലെ കല്യാണ്‍ ജൂവലേഴ്‌സിലാണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. സ്റ്റോറിലെ എയർ കണ്ടീഷണറുകളിലൊന്നിന്റെ തകരാർ മൂലമാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ സ്റ്റോറിനുള്ളില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Read More: മോട്ടോർ വാഹന വകുപ്പിന് ആശ്വാസം; ഡ്രൈവിങ് ടെസ്റ്റ് സര്‍ക്കുലറിന് സ്‌റ്റേ ഇല്ല

Read More: കുറയുന്നുണ്ട് കുറയുന്നുണ്ട്; ഇന്നും കുറഞ്ഞു; വില വീണ്ടും അമ്പതിനായിരത്തിലേക്കോ? ഇന്നത്തെ സ്വർണവില അറിയാം

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ; സെൻസെക്സ് 2300 പോയിന്റ് ഇടിഞ്ഞു

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ; സെൻസെക്സ് 2300 പോയിന്റ്...

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു തിരുവനന്തപുരം അറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റു...

ഗുരുവായൂർ ഉത്സവത്തിന് പള്ളിവേട്ടയുടെ ഭക്തിനിറവ്; ഭഗവാൻ നാളെ ആറാടും

തൃശൂർ: ലോകമെമ്പാടുമുള്ള മലയാളികളുടെ പുണ്യകേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ...

സിഗരറ്റ് നൽകാൻ വൈകിയതിൽ ക്രൂരമർദനം; കൊച്ചിയിൽ ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ

സിഗരറ്റ് നൽകാൻ വൈകിയതിൽ ക്രൂരമർദനം; കൊച്ചിയിൽ ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ സിഗരറ്റ്...

വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു; പ്രതിഷേധമായി തല മൊട്ടയടിച്ച് യുവതി

വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു; പ്രതിഷേധമായി തല മൊട്ടയടിച്ച് യുവതി വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചതിനെതിരെ...

സി.പി.ഐയിൽ നിന്ന് രാജിവെച്ച് എംഎൽഎ സി.സി. മുകുന്ദൻ; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം

സി.പി.ഐയിൽ നിന്ന് രാജിവെച്ച് എംഎൽഎ സി.സി. മുകുന്ദൻ; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന്...

Related Articles

Popular Categories

spot_imgspot_img