എം. ലിജുവിനെ കെപിസിസി ജനറല്‍ സെക്രട്ടറിയായി എഐസിസി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നിയമനം നടത്തിയത്. AICC appointed M Liju as KPCC General Secretary
ആലപ്പുഴ ഡിസിസി അധ്യക്ഷനായി ലിജു പ്രവര്‍ത്തിച്ചിരുന്നു. ഇതോടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് ലിജുവിനെ ഒഴിവാക്കി.
ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ടി.യു.രാധാകൃഷ്ണന്‍ തുടരുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി അറിയിച്ചു. ലിജുവിന് കെപിസിസിയുടെ സംഘടന ചുമതല നല്‍കിയതായും അദേഹം വ്യക്തമാക്കി.