News4media TOP NEWS
കൊല്ലത്ത് നിന്നും കാണാതായ പെൺകുട്ടിയെ തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ കണ്ടെത്തിയ സംഭവം; അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ് നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികൾ അറസ്റ്റിൽ, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക്

കാത്തിരിപ്പിനൊടുവില്‍ അവരെത്തി: ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍മണ്ണില്‍ പാകിസ്ഥാന്‍

കാത്തിരിപ്പിനൊടുവില്‍ അവരെത്തി: ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍മണ്ണില്‍ പാകിസ്ഥാന്‍
September 28, 2023

ഹൈദരാബാദ്: ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി… കേള്‍ക്കുമ്പോള്‍ ഒരു സിനിമാഡയലോഗാകാം. എന്നാല്‍ മാസ് സീനുകളെ വെല്ലുന്ന രീതിയിലാണ് പാക് താരങ്ങളുടെ ഇന്ത്യന്‍ പ്രവേശനം. ഏകദിന ലോകകപ്പിനായാണ് പാക്ട ടീം ഇവിടെയെത്തിയത്. അതും ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം. 2016ലാണ് അവസാനമായി പാക് ടീം ക്രിക്കറ്റിനായി ഇന്ത്യയിലെത്തിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ലാഹോറില്‍ നിന്ന് പുറപ്പെട്ട ടീം രാത്രിയോടെയാണ് ഹൈദരാബാദിലെത്തിച്ചേര്‍ന്നു.ഇന്ത്യയിലെത്താനുള്ള വിസ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഐസിസിക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ ലഭിച്ച അവസാന ടീമായി പാകിസ്ഥാന്‍ മാറിയത്. ഏഷ്യാകപ്പിന് ശേഷം മുഴുവന്‍ ടീമംഗങ്ങളും ശ്രീലങ്കിയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതാണ് വിസ വൈകാന്‍ കാരണമായത്.

ഒരിടവേളയ്ക്ക്   ശേഷമുള്ള എന്‍ട്രിയായിതിനാല്‍ പാക്ട് ടീമിന് യാതൊരൃ വിധ സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടാകില്ലെന്ന ഉറപ്പും ബിസിസിഐ ഐസിസിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
തങ്ങളുടെ ടീമിന് യാതൊരുവിധ സുരക്ഷാവീഴ്ചകളും ഇന്ത്യയില്‍ നിന്നുണ്ടാകില്ലെന്ന് പിസിബി മാനേജ്‌മെന്റ് തലവന്‍ സാ്ക്ക അഷറഫ് മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്താന്‍ സെപ്റ്റംബര്‍ 29ന് ന്യൂസിലന്‍ഡിനെതിരെ പരിശീലന മത്സരം കളിക്കുന്നുണ്ട്. ഹൈദരാബാദില്‍ വെച്ചാണ് മത്സരം. ഇതു കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളിലും ബാബര്‍ അസമും സംഘവും പങ്കെടുക്കാനുണ്ട്. ഒക്ടോബര്‍ ആറിന് നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ലോകകപ്പില്‍ പാകിസ്താന്റെ ആദ്യമത്സരം. ഒക്ടോബര്‍ 14 നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം നടക്കുക.

 

Related Articles
News4media
  • Cricket
  • News
  • Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര; വനിത ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; മലയാളി താരം മിന്നുമണി ടീമിൽ

News4media
  • Cricket
  • News
  • Sports

സമൈറക്ക് അനിയനെ ലഭിച്ചതിലുള്ള സന്തോഷത്തിലാണ്…രോഹിത് ശർമ്മയ്ക്കും ഭാര്യ റിതിക സച്ദേവിനും രണ്ടാമത്തെ ക...

News4media
  • Cricket
  • Sports

ഐപിഎൽ മെഗാ ലേലം; അന്തിമ ലിസ്റ്റിൽ ഇടം നേടിയത് 14 മലയാളികൾ ; ബാറ്റര്‍ ഷോണ്‍ റോജറിന് 40 ലക്ഷം അടിസ്ഥാന...

News4media
  • Football
  • Sports

മഞ്ഞയും ചുവപ്പും മാത്രമല്ല, ഇനി നീല കാർഡും ഉയരും; ഫുട്ബോളിൽ പുതിയ പരീക്ഷണം, ഫിഫയ്ക്ക് എതിർപ്പ്

News4media
  • Cricket
  • News4 Special
  • Sports

അവസാന നിമിഷത്തിൽ അത്ഭുതം കാണിക്കാൻ സൂര്യയ്ക്കും കഴിഞ്ഞില്ല, സഞ്ജു ഉണ്ടായിരുന്നെങ്കിൽ കളിയുടെ ഗതി മാറ...

News4media
  • Cricket
  • Sports

ഹിറ്റ്മാന്റെ തന്ത്രങ്ങൾ ഫൈനലിൽ പിഴച്ചു; 2003 ന്റെ ആവർത്തനം, ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയക്ക്...

News4media
  • Cricket
  • News
  • Sports

ഓസീസ് ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യയുടെ ബാറ്റിങ് നിര; സൂപ്പർ താരങ്ങൾ വേഗത്തിൽ കളം വിട്ടു, ...

News4media
  • Cricket
  • Sports

സച്ചിനെ മറികടക്കാൻ കോലി; കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ, പക്ഷേ കിവീസിനെതിരെ സെഞ്ചുറി നേടണം

News4media
  • Cricket
  • News4 Special
  • Sports

കണക്കുകൾ വീട്ടാനുണ്ട്; വാംഖഡെയിൽ ഇന്ത്യ- ന്യൂസിലൻഡ് സെമി, വിജയം അത്ര എളുപ്പമല്ല

News4media
  • Cricket
  • Sports

പാകിസ്താൻ ടീമിന് സ്വന്തം നാട്ടിൽ തിരിച്ചെത്താനാവുമോ എന്ന് ആശങ്ക; മുൻ താരങ്ങളടക്കം ടീമിനെതിരെ, ബാബർ അ...

News4media
  • Cricket
  • News
  • Sports

കളിക്കണക്കുകൾ പാകിസ്താന് അനുകൂലം; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിളങ്ങിയത് ഈ താരങ്ങൾ, അവർ ആരൊക്കെയെന്...

News4media
  • Cricket
  • News
  • Sports

ഇന്ത്യൻ ടീമിനെ വെല്ലുവിളിച്ച് പാക് ബൗളർ; തിരിച്ചു കിട്ടുമ്പോൾ കരയരുതെന്ന് ആരാധകർ

News4media
  • Cricket
  • India
  • News
  • Sports

നീലയ്ക്ക് പകരം ഓറഞ്ച്?; ഈ മാറ്റം വേണ്ടെന്ന് ആരാധകർ

News4media
  • Cricket
  • India
  • News
  • Sports

ചേർത്ത് വെക്കാൻ മറ്റൊരു റെക്കോർഡ് കൂടി; ‘കിംഗ് കോലി’ ഇന്ത്യൻ രക്ഷകൻ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]