web analytics

ഹ​രി​യാ​ന നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പ്; മൂ​ന്നാം ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​കയും പുറത്തുവിട്ട് എഎപി

ഹ​രി​യാ​ന നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പി​നു​ള്ള മൂ​ന്നാം ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​കയും എഎപി പുറത്തുവിട്ടു. 11 സ്ഥാ​നാ​ര്‍​ഥി​ക​ള​ട​ങ്ങു​ന്ന പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.AAP has also released the list of third phase candidates

ഹ​രി​യാ​ന മു​ന്‍ മു​ഖ്യ​മ​ന്ത്രി​ ഭൂ​പി​ന്ദ​ര്‍ സിങ് ഹൂ​ഡ​യ്‌​ക്കെ​തി​രെ പ്ര​വീ​ണ്‍ ഗു​സ്ഖ​നി മത്സരിക്കും. പ്ര​മു​ഖ നേ​താ​ക്ക​ളാ​യ അ​മ​ര്‍ സിം​ഗ് നി​നോ​ഖേ​രി​യി​ല്‍ നി​ന്നും ഭീം ​സിം​ഗ് റാ​ഥി റ​ഡൗ​റി​ല്‍ നി​ന്നും മ​ഹീ​ന്ദ​ര്‍ ദ​ഹി​യ ജ​ജ്ജ​റി​ല്‍ നി​ന്നും അ​മി​ത് കു​മാ​ര്‍ ഇ​സ്രാ​ന​യി​ല്‍ നി​ന്നും മ​ത്സ​രി​ക്കും.

കോ​ണ്‍​ഗ്ര​സുമായുള്ള സഖ്യ ചര്‍ച്ചകള്‍ അലസിയതോടെയാണ് എഎപി പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ എഎപിക്ക് കോൺഗ്രസ് ഒരു സീറ്റ് നൽകിയെങ്കിലും വിജയിക്കാനായില്ല.

2019ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി 46 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിലും വിജയമുണ്ടായിരുന്നില്ല.

തി​ങ്ക​ളാ​ഴ്ച ആ​ദ്യ പ​ട്ടി​ക​യും ചൊ​വ്വാ​ഴ്ച ര​ണ്ടാം പ​ട്ടി​ക​യും പാ​ര്‍​ട്ടി പു​റ​ത്തു​വി​ട്ടി​രു​ന്നു. ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ൽ‌ 21 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേരുകള്‍ ആണുള്ളത്.

​90 അംഗ ഹരിയാന നിയമസഭയിൽ 40 എണ്ണത്തില്‍ ഇപ്പോള്‍ പാർട്ടി സ്ഥാനാർത്ഥികളായി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ഒക്ടോ​ബ​ർ അ​ഞ്ചി​ന് ഒ​റ്റ ഘ​ട്ട​മാ​യാ​ണ് ഹ​രി​യാ​ന​യി​ൽ തി​ര​ഞ്ഞെ​ടു​പ്പ്.

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യവിജയം, അംഗീകാരം,...

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി നഗരം

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി...

കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ

കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ തിരുവനന്തപുരം:...

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം, കേസ്

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ...

Related Articles

Popular Categories

spot_imgspot_img