മാസ്‌ക് ധരിച്ചതിന് അറസ്റ്റിലായി യുവാവ് ; പുതിയ നിയമപ്രകാരം ആദ്യ അറസ്റ്റ് !

മാസ്ക് ധരിച്ചതിന് ആരെങ്കിലും അറസ്റ്റിലാകുമോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ തെറ്റി. യു.എസ്.ലെ ന്യൂയോർക്കിൽ മാസ്‌ക് ധരിച്ചതിനും ആയുധം കൈവശം വെച്ചതിനും യുവാവ് അറസ്റ്റിലായി. A young man was arrested for wearing a mask; First arrest under new law

സബർബൻ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. റാമിറസ് കാസ്റ്റിലൊ (18) എന്ന യുവാവാണ് അറസ്റ്റിലായത്. മുഖംമൂടി ധരിക്കുന്നത് നിരോധിക്കുന്ന പ്രാദേശിക നിയമപ്രകാരമാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത്.

ഇത്തരത്തിലുള്ള ആദ്യ അറസ്റ്റാണ് ഇത്. അറസ്റ്റിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ കൈയ്യിൽ നിന്നും 14 ഇഞ്ച് വരുന്ന കത്തി കണ്ടെത്തിയത്.

ഫേസ് മാസ്‌ക് ധരിച്ച അക്രമിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതോടെ കുറ്റകൃത്യത്തിന് മുൻകൂർ തടയിടാൻ കഴിഞ്ഞുവെന്ന് പോലീസ് വാദിച്ചപ്പോൾ എതിർ അഭിപ്രായങ്ങളും ഉയർന്നു. ഫേസ് മാസ്‌ക് ധരിക്കുന്നത് ക്രിമിനൽ സ്വഭാവം ഉള്ളവരാകണം എന്നില്ലെന്നും ഇത്തരം പ്രാദേശിക നിയമങ്ങൾ ആവശ്യമില്ലെന്നും നിയമ വിദഗ്ദ്ധർ തന്നെ പറയുന്നുണ്ട്.

വികലാംഗങ്ങർക്ക് വേണ്ടി വാദിക്കുന്ന ന്യൂയോർക്കിലെ ‘ ഡിസബിലിറ്റി റൈറ്റ്‌സ് ‘ മാസ്‌ക് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച് എതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ്...

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം വെളളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം...

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ്

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ് കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ്...

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ ജീവനക്കാരിക്ക്...

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു ആലപ്പുഴ: സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ആലപ്പുഴ...

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു കൊല്ലം സുധിയുടെ...

Related Articles

Popular Categories

spot_imgspot_img