വരയാടുകളുടെ സർവേക്കായി എത്തിയവരെ തുരത്തിയോടിച്ച് കാട്ടു പോത്ത്; രണ്ട് ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ വരയാടുകളുടെ സർവേക്കായി എത്തിയവർക്ക് കാട്ടു പോത്തിന്റെ ആക്രമണത്തിൽ പരുക്ക്. മംഗള ദേവിക്ക് സമീപം തമിഴ്നാട് വനമേഖലയിലാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് വാച്ചർ സുമൻ, ഫോറസ്റ്റർ ഭൂപതി എന്നിവർക്കാണ് പരുക്കേറ്റത്. സംഭവമറിഞ്ഞ് തേക്കടിയിൽ നിന്നുള്ള വനപാലകരെത്തി ആശുപത്രിയിലേക്ക് മാറ്റഇ. ഇരുവരെയും തേനി മെഡിക്കൽ കോളജിലേക്കാണ് കൊണ്ടു പോയത്. സുമന്റെ ഇടതുകാൽ ഒടിയുകയും വലതുകാലിനും കൈക്കും പരുക്കേൽക്കുകയും ചെയ്തു. ഭൂപതിയുടെയും കാലിനും കൈക്കുമാണ് പരിക്ക്.

 

Read Also: കൃഷി നശിപ്പിച്ചു, കുടിവെള്ള പൈപ്പ് ചവിട്ടിപ്പൊട്ടിച്ചു; കൊട്ടിയൂരിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വ്യാപക നാശ നഷ്ടം, വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

Related Articles

Popular Categories

spot_imgspot_img