ഒളവണ്ണയിൽ കളിക്കുന്നതിനിടയിൽ കിടപ്പുമുറിയുടെ വാതിൽ ലോക്കായി രണ്ടുവയസ്സുകാരൻ അകത്തു കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്

ഒറ്റയ്ക്ക് കളിക്കുന്നതിനിടയിൽ കിടപ്പുമുറിയുടെ വാതിൽ ലോക്കായി രണ്ടു വയസ്സുകാരൻ അകത്തു കുടുങ്ങി. ഒളവണ്ണ കുന്നത്തുപാലത്ത് ലാൻഡ് മാർക്ക്‌ മാപ്പിളിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റിലാണ് വെള്ളിയാഴ്ച റമീസ്-മുംതാസ് ദമ്പതികളുടെ മകൻ അമർ മിഖായേൽ അകപ്പെട്ടത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി. കെട്ടിടത്തിന്റെ പിന്നിലൂടെ ജനവാതിൽ അഴിച്ചുമാറ്റിയാണ് അഗ്നി രക്ഷാസേന ഉള്ളിൽ കയറി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. (A two-year-old boy got trapped inside after locking his bedroom door while playing)

സ്റ്റേഷൻ ഓഫിസർ പ്രമോദിന്റെ നേതൃത്തത്തിലുള്ള സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. താക്കോലും റൂമിനുള്ളിലായതിനാൽ ഡോർ പൊളിച്ചു മാറ്റുകയല്ലാതെ വീട്ടുകാർക്ക് വേറെ വഴി ഉണ്ടായിരുന്നില്ല. തുടർന്നാണ് അഗ്നി രക്ഷാ സേനയെ വിളിച്ചത്.

Read also: അങ്കമാലിയിൽ വീടിനു തീപിടിച്ചു നാലുപേർ വെന്തുമരിച്ചു; അഗ്‌നിക്കിരയായത് അച്ഛനും അമ്മയും രണ്ട് കുട്ടികളും

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

Related Articles

Popular Categories

spot_imgspot_img