വരാനിരിക്കുന്നത് എച്ച്.ഐ.വി യെ പേടിക്കാത്ത കാലം;  ന്യൂട്രലൈസിംഗ് ആന്റി ബോഡികൾ വിജയകരമായി വികസിപ്പിച്ച് ഗവേഷകർ; പ്രതീക്ഷ ഉയർത്തി പുതിയ വാക്സിൻ പരീക്ഷണം

ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് അഥവാ എച്ച്ഐവി, മാനുഷ്യനെ ഇത്രയേറെ ഭയപ്പെടുത്തിയ മറ്റൊരു വൈറസ് ലോകത്ത് ഉണ്ടാകില്ല. ശരീരത്തിന്റെ പ്രതിരോധശേഷി കുറച്ച് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് എച്ച്ഐവി അഥവാ ഹ്യൂമണ്‍ ഇമ്മ്യൂണിറ്റി വൈറസ് ചെയ്യുന്നത്. ശരീരത്തിന്റെ പ്രതിരോധം ക്രമേണ കുറയുന്ന മുറയ്ക്ക് ടിബി പോലുള്ള അണുബാധകള്‍ ശരീരത്തിലുണ്ടാവുകയും തുടര്‍ന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യുകയെന്നതാണ് ഈ അസുഖത്തിന്റെ ഒരു രീതി.

രോഗ ബാധിതന്റെ പ്രതിരോധ സംവിധാനത്തെ ആക്രമിച്ച് കീഴടക്കുന്ന ഈ വൈറസ് മരണം മാത്രമാണ് രോഗിക്ക് സമ്മാനിച്ചിരുന്നത്. എന്നാൽ എച്ച്ഐവിയെ കീഴടക്കാൻ ശേഷിയുള്ള വാക്സിൻ അണിയറയിൽ ഒരുങ്ങുകയാണ്. എച്ച്ഐവിക്കെതിരായ ന്യൂട്രലൈസിംഗ് ആന്റി ബോഡികൾ വിജയകരമായി വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ.

ഡ്യൂക്ക് ഹ്യൂമൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് സുപ്രധാന കണ്ടുപിടിത്തത്തിന് പിന്നിൽ. സെൽ ജേണലിൽ പ്രസിദ്ധീകരിച്ചത് പ്രകാരം, പുതിയ കണ്ടെത്തൽ വൈറസിൻ്റെ വൈവിധ്യമാർന്ന സമ്മർദ്ദങ്ങളെ നിർവീര്യമാക്കാൻ കഴിവുള്ളതാണെന്ന് പറയുന്നു. ഈ ആന്റി ബോഡികൾക്ക് ആൻ്റിബോഡികൾക്ക് രക്തചംക്രമണം ചെയ്യുന്ന എച്ച്ഐവി സ്ട്രെയിനുകൾ വഴി അണുബാധയെ തടയാൻ സാധിക്കും.

സുപ്രധാന കണ്ടുപിടിത്തമാണിതെന്നും വാക്സിൻ നിർമ്മിക്കാനായി മുന്നോട്ടുള്ള വഴി ഇപ്പോൾ വ്യക്തമാണെന്ന് ഡ്യൂക്ക് ഹ്യൂമൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ബാർട്ടൺ എഫ്. ഹെയ്ൻസ് പറഞ്ഞു.

 

Read Also:വന്നത് സാമ്പിൾ മാത്രം; രണ്ടാഴ്ചക്കുള്ളിൽ ഭൂമിയിലേക്ക് എത്തുന്നത് ഭീമാകാരമായ സൺസ്പോട്ടുകൾ; ഭൂമിയിലേക്ക് എത്തിയ ശേഷം ശക്തമായ വാതകങ്ങള്‍  പുറന്തള്ളും; സൗരജ്വാലകള്‍ ഭൂമിയെ തേടി വരുന്നത് ഇനി പതിവാകും

spot_imgspot_img
spot_imgspot_img

Latest news

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

Other news

ഒട്ടകത്തെ കൊന്നാൽ വിവരമറിയും; ഒരുകിലോ 600-700.. കശാപ്പ് പരസ്യം വൈറൽ; പിന്നാലെയുണ്ട് പോലീസ്

മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

Related Articles

Popular Categories

spot_imgspot_img