News4media TOP NEWS
പരോൾ നേടാൻ അച്ഛന് ഗുരുതര രോഗമുണ്ടെന്ന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്; ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കേസ് വിവാഹത്തിന് വധുവിന്റെ വീടിനു മുകളിൽ വിമാനത്തിൽ നിന്ന് നോട്ടുമഴ പെയ്യിച്ച് വരന്റെ അച്ഛന്റെ സർപ്രൈസ് സമ്മാനം ! വീണത് ലക്ഷക്കണക്കിന് രൂപ:VIDEO ശബരിമല സന്നിധാനത്ത് അനധികൃത മദ്യവില്പന; നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ പിടിയിൽ; ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ച് രഹസ്യാന്വേഷണ വിഭാഗം സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് പ്രതിഷേധിക്കാൻ ആരും വരണ്ട, ജഡ്ജസിനെതിരെ പ്രതിഷേധം അനുവദിക്കില്ല; സംസ്ഥാന സ്കൂൾ കലോത്സവ ഒരുക്കങ്ങൾക്കിടെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

പാലായിൽ ബൈക്കും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

പാലായിൽ ബൈക്കും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
December 28, 2024

കോട്ടയം:പാലാ -പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ ബൈക്ക് വാനിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. മുത്തോലി കുന്നത്ത് പറമ്പില്‍ എ. അഭിലാഷ് (17)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.

അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
അഭിലാഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് എബിന് പരിക്കേറ്റു.

അഭിലാഷിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എബിന്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

അഭിലാഷ് കിടങ്ങൂര്‍ സെയ്ന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

Related Articles
News4media
  • India
  • News

പ്രതിപക്ഷ നേതാവ് ആര്‍ അശോകയെ എച്ച്‌ഐവി സാന്നിധ്യമുള്ള രക്തം കുത്തിവയ്ക്കാന്‍ ശ്രമിച്ചു;ബിജെപി എംഎല്‍...

News4media
  • Kerala
  • Top News

പരോൾ നേടാൻ അച്ഛന് ഗുരുതര രോഗമുണ്ടെന്ന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്; ഉത്ര വധക്കേസ് പ്രതി സൂരജിനെതി...

News4media
  • Kerala
  • News

സഹോദരനൊപ്പം സലൂണിലേക്ക് പോയ വിദ്യാർഥി ബൈക്കിൽ കാറിടിച്ച് മരിച്ചു; അപകടം കോട്ടയത്ത്

News4media
  • Featured News
  • News
  • Pravasi

ന്യൂയോർക്ക് പൊലീസിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജൻ ഇൻസ്പെക്ടർ റാങ്കിലെത്തി; ചരിത്രം കുറിച്ച് മലയാളി

News4media
  • Kerala
  • News
  • Top News

ശബരിമല സന്നിധാനത്ത് അനധികൃത മദ്യവില്പന; നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ പിടിയിൽ;...

News4media
  • Kerala
  • News

കോട്ടയം പാലായിൽ റോഡ് കുറുകെ കടക്കുന്നതിനിടെ അങ്കണവാടി അധ്യാപകയെ കാർ ഇടിച്ചുതെറിപ്പിച്ചു: മെഡിസിറ്റിയ...

© Copyright News4media 2024. Designed and Developed by Horizon Digital