ഇടുക്കി കരിമ്പനിൽ മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഒന്നര വയസുകാരൻ റോഡിലേക്ക് തെറിച്ചുവീണു. വെള്ളയാംകുടി സ്വദേശി ഹംദാനാണ് ( ഒന്നര) വീണത്. തെറിച്ചുവീണ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് കുട്ടിയെ പാലാ മാർ സ്ലീവാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. A one and a half year old boy who was riding a bike with his parents fell onto the road; seriously injured.
