കോലഞ്ചേരി സ്വദേശി കാനഡയിൽ അന്തരിച്ചു; സംസ്ക്കാരം പിന്നീട്

എഡ്മൻ്റൺ: കോലഞ്ചേരി പെരിങ്ങോൾ കരയിൽ മാരെക്കാട്ട് പരേതരായ ജേക്കബ് കുര്യൻ്റെയും അന്നമ്മ കുര്യൻ്റെയും മകൻ ദീപു കുര്യൻ (48) കാനഡയിൽ അന്തരിച്ചു. ഫിസിക്കൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.

മൂവാറ്റുപുഴ കാരക്കുന്നം പടിഞ്ഞാറേക്കരയിൽ സിജി ദീപുവാണ് ഭാര്യ (നേഴ്‌സ്). മക്കൾ അന്ന ദീപു, ആബേൽ ദീപു. കോലഞ്ചേരി കാരമോളയിൽ അജി മത്തായിയുടെ ഭാര്യ ദീപ കുര്യൻ (എം.ഓ.എസ്.സി. നേഴ്സിംഗ് കോളേജ് കോലഞ്ചേരി) എക സഹോദരിയാണ്. സംസ്ക്കാരം പിന്നീട്.

spot_imgspot_img
spot_imgspot_img

Latest news

മലയാളി കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

മലയാളി കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി ഛത്തീസ്ഗഡ്: ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി...

റഷ്യയിലും ജപ്പാനിലും സുനാമി ആഞ്ഞടിച്ചു; ജാഗ്രതയിൽ യു.എസ്

റഷ്യയിലും ജപ്പാനിലും സുനാമി ആഞ്ഞടിച്ചു; ജാഗ്രതയിൽ യു.എസ് മോസ്‌കോ: റഷ്യയിലുണ്ടായ വൻ ഭൂചലനത്തിന്...

റിക്ടർ സ്കെയിലിൽ 8.7; റഷ്യയിൽ ഭൂകമ്പം

മോസ്കോ: റഷ്യയുടെ കിഴക്കൻ തീരത്ത് ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 8...

ഒരിടവേളക്കുശേഷം വെളിപ്പെടുത്തലുമായി സരിത നായർ

ഒരിടവേളക്കുശേഷം വെളിപ്പെടുത്തലുമായി സരിത നായർ കൊച്ചി: താര സംഘടയായ അമ്മയുടെ ജനറല്‍ സെക്രട്ടറി...

പിന്മാറാൻ ഒരുങ്ങി ജഗദീഷ്; ശ്വേത അമ്മയുടെ തലപ്പത്തേക്ക്

പിന്മാറാൻ ഒരുങ്ങി ജഗദീഷ്; ശ്വേത അമ്മയുടെ തലപ്പത്തേക്ക് കൊച്ചി: അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള...

Other news

കേരള കോൺഗ്രസ് (ബി)ഏറ്റുമാനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നാസർ ജമാൽ അനുസ്മരണം നടത്തി

കേരള കോൺഗ്രസ് (ബി)ഏറ്റുമാനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, ജമാഅത്ത് കൗൺസിൽ...

റഷ്യയ്ക്ക്അന്ത്യശാസനവുമായി ഡൊണാൾഡ് ട്രംപ്

റഷ്യയ്ക്ക്അന്ത്യശാസനവുമായി ഡൊണാൾഡ് ട്രംപ് വാഷിംഗ്ടൺ ∶ 12 ദിവസത്തിനുള്ളിൽ യുക്രൈനുമായി സമാധാന കരാറിൽ...

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി....

മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് ഒരു വയസ്

മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് ഒരു വയസ് മാനന്തവാടി ∶ കേരളത്തിന്റെ തീരാനോവായി മാറിയ മുണ്ടക്കൈ–ചൂരൽമല...

റിക്ടർ സ്കെയിലിൽ 8.7; റഷ്യയിൽ ഭൂകമ്പം

മോസ്കോ: റഷ്യയുടെ കിഴക്കൻ തീരത്ത് ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 8...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....

Related Articles

Popular Categories

spot_imgspot_img