യൂറോപ്പിനെ പിടിവിടാതെ മരണവാർത്തകൾ: യൂറോപ്പിൽ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രയിൽ മലയാളി യുവാവിനു ദാരുണാന്ത്യം

യൂറോപ്യൻ മലയാളികളുടെ മരണവാർത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മെ ദുഖത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്നത്. ഓരോ വാർത്ത വരുമ്പോഴും ഇത് ഒടുവിലത്തേത് ആവണേ എന്ന പ്രാർത്ഥനയാണ് ഓരോ മലയാളിക്കും. യൂറോപ്പിൽ നിന്നും കുടുംബത്തെ കാണാൻ നാട്ടിലെത്തിയ മലയാളി യുവാവ് എയർപോർട്ടിൽ വച്ച് മരണമടഞ്ഞ ദുഃഖവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. A Malayali youth dies tragically on a flight from Europe to Kerala.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ചെങ്ങാലൂർ സ്വദേശി നിഷാന്ത് (37) ആണ് മരിച്ചത്. റുമാനിയയിൽ നിന്നു ദോഹയിലെത്തി കണക്‌ഷൻ ഫ്ലൈറ്റ് വഴിയാണ് ഇദ്ദേഹം നെടുമ്പാശേരിയിൽ എത്തിയത്. മറ്റു യാത്രക്കാർ ഇറങ്ങിയിട്ടും നിഷാന്ത് വിമാന സീറ്റിൽ തന്നെ ഇരിക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മാറാനാവിലുവർ പുറത്തറിഞ്ഞത്.

3 മാസം മുൻപാണ് നിഷാന്ത് യൂറോപ്പിലേക്ക് ജോലിക്കായി പോയത്. തിരിച്ച് നാട്ടിലേക്ക് വരുന്നതിനിടെയാണ് മരണം. വിമാന ജോലിക്കാർ എത്തി നിഷാന്തിന് പ്രഥമശുശ്രൂഷ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: അതുല്യ. മകൾ: ജാനകി (ഒന്നര വയസ്). എസ്എൻപുരം പാലപറമ്പിൽ ചന്ദ്രന്റെയും തങ്കമണിയുടെയും മകനാണ്.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു കൊച്ചി: വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ...

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും ആലപ്പുഴ: കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താൻ പറയാനുള്ളത്...

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം വെളളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം...

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ്

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ് കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ്...

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു....

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ അടക്കയാണേൽ മടിയിൽ വെക്കാം എന്ന പഴമൊഴിയെ തിരുത്തുന്നതാണ്...

Related Articles

Popular Categories

spot_imgspot_img