web analytics

യുകെയിൽ മലയാളി നഴ്‌സ്‌ ക്യാൻസർ ബാധിച്ച് മരിച്ചു; രോഗം പിടികൂടിയത് യുകെയിലെത്തി രണ്ടു മാസത്തിനിടെ

മലയാളി നേഴ്സ് യുകെയിൽ ക്യാൻസർ ബാധിച്ച് മരിച്ചു. ഇംഗ്ലണ്ടിലെ പീറ്റർബറോയിൽ നേഴ്സായ എറണാകുളം പാറമ്പുഴ സ്വദേശി സ്‌നോബി സനിൽ ആണ് മരിച്ചത്. ഒരു വർഷം മുൻപാണ് ഇവർ യുകെയിൽ ജോലിക്കായി എത്തിയത്. ഇംഗ്ലണ്ടിലെത്തി രണ്ടു മാസത്തിനുള്ളിൽ രോഗം കണ്ടെത്തിയിരുന്നു. സീനിയർ കെയർ വിസയിൽ എത്തിയ സ്‌നോബി ഒരു കെയർ ഹോമിൽ ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് സനിൽ മറ്റൊരു നേഴ്‌സിങ് ഹോമിൽ കുക്കായി ജോലി ചെയ്യുകയാണ്. മകൻ ആന്റോ സനിൽ. സ്‌നോബിയുടെ സംസ്കാരം പിന്നീട് നടക്കും.

Read also: ആൺസുഹൃത്ത് വിളിച്ചപ്പോൾ ഇറങ്ങിച്ചെന്നു: 14 കാരിയെ കൂട്ടാബലാത്സംഗം ചെയ്ത് 10 പേർ: പ്രതികളിൽ 11 വയസുള്ള കുട്ടിയും !

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

Related Articles

Popular Categories

spot_imgspot_img