ദോശയ്ക്കൊപ്പം വിളമ്പിയ സാമ്പാറിൽ പൊങ്ങിവന്നത്‌ ചത്ത എലി ! ഹോട്ടൽ അടച്ചുപൂട്ടി

ചിപ്സ് പാക്കറ്റിൽ ചത്ത തവളയും ഐസ്ക്രീമിൽ മനുഷ്യന്റെ വിരലും മറ്റും കണ്ടെത്തിയ സംഭവത്തിൻെ നടുക്കം മാറുമെന്നതിനു മുൻപേ വീണ്ടും സമാനമായ വാർത്തയാണ് പുറത്തുവരുന്നത്. ഹോട്ടലിൽ വിളമ്പിയ സാമ്പാറിൽ ചത്ത എലിയെ കണ്ടെത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് നാനാദിക്കിൽ നിന്നും കടുത്ത രോക്ഷമാണ് ഉയരുന്നത്. (A dead rat floated in the sambar served with the dosa)

അഹമ്മദാബാദ് നിക്കോളിലെ ദേവി ദോശ റെസ്റ്റോറന്റിൽ ആണ് സംഭവം. ദോശ കഴിക്കാനായി എത്തിയ ആളിന് നൽകിയ സാമ്പാറിൽ ആണ് ചത്ത എലി പൊങ്ങിവന്നത്. ഏലിയെക്കണ്ട ഉപഭോക്താവ് മുൻസിപ്പൽ കോർപ്പറേഷൻ പരാതി നൽകി. ഇതിനെ തുടർന്ന് അധികൃതർ എത്തി നോട്ടീസ് നൽകുകയും ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്തു.

അടുത്തിടെ സമാനമായ നിരവധി സംഭവങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. മുംബൈയിൽ ഡോക്ടർ ഓൺലൈൻ ആയി വാങ്ങിയ ഐസ്ക്രീമിൽ വിരൽ കണ്ടെത്തിയ വാർത്ത കഴിഞ്ഞാഴ്ചയാണ് പുറത്തുവന്നത്. ഈ വിരൽ ജീവനക്കാരന്റെതാണെന്ന് തെളിഞ്ഞിരുന്നു.

അപകടത്തിൽ മുറിഞ്ഞ വിരൽ ഐസ്ക്രീമിൽ കലരുകയായിരുന്നു.ഗുജറാത്തിലെ ജാം നഗറിൽ കടയിൽ നിന്ന് വാങ്ങിയ ഉരുളക്കിഴങ്ങ് ചിപ്സിന്റെ പാക്കറ്റിൽ ചത്ത തവളയെ കണ്ടെത്തിയതും വാർത്തയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ ‘പ്രാണി’

വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ 'പ്രാണി' ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസില്‍...

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ്

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ് ഇടുക്കി കട്ടപ്പനക്കടുത്ത് വാഴവരയിൽ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെ കുത്തി...

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു

വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു തിരുവനന്തപുരം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം...

Related Articles

Popular Categories

spot_imgspot_img