web analytics

കൈവിരലിലെ മോതിരത്തിന് മുകളിലൂടെ മാംസം വളർന്നു, മുറിച്ചു മാറ്റണമെന്ന് ഡോക്‌ടർമാർ; യുവാവിന് രക്ഷകരായി അഗ്നിരക്ഷാ സേന

തിരുവനന്തപുരം: കൈവിരലിൽ ഇട്ടിരുന്ന മോതിരത്തിന്റെ മുകളിലൂടെ മാംസം വളർന്ന് ദുരിതത്തിലായ യുവാവിന് രക്ഷകരായി അഗ്നിരക്ഷാ സേന. വിരൽ മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നാണ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്. കൊല്ലം സ്വദേശി രതീഷിന്റെ കയ്യിലാണ് മോതിരം കുടുങ്ങിയത്.

  • 【Foldable Duffle Bag For Travel】:Travel duffle bag large size: 45 x 28 x 22 cms with 28 Liters capacity. This duffel bag…
  • 【High Quality Material & Stylish】:This foldable travel bag is featured with high quality zippers and pullers, it guarant…
  • 【Practical Design】:This air bag for travelling or the duffle bag for travel consists of multiple pockets-5 compartments,…

കുറേയേറെ വർഷങ്ങളായി രതീഷ് സ്റ്റീൽ മോതിരങ്ങളും സ്റ്റീൽ സ്‌പ്രിംഗ് മോഡൽ മോതിരവും ഇടതുകൈവിരലിൽ ഉപയോഗിക്കുന്നുണ്ട്. മുമ്പ് പലതവണ മോതിരം ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടർന്ന് മോതിരത്തിന്റെ മുകളിലൂടെ ദശ വളർന്ന് മോതിരം മൂടുന്ന അവസ്ഥ എത്തിയപ്പോൾ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

എന്നാൽ കൈവിരൽ മുറിച്ചുമാറ്റാതെ രക്ഷയില്ലെന്ന് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ അറിയിച്ചു. തുടർന്ന് അവസാന ഘട്ട ശ്രമമെന്ന നിലയിലാണ് മെഡിക്കൽ കോളേജ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന അംഗങ്ങൾ വിരലുകൾ മുറിക്കാതെ തന്നെ വളയങ്ങൾ മാംസത്തിന് പുറത്തെടുത്ത് നൽകാമെന്ന് സേനാംഗങ്ങൾ ഡോക്‌ടർമാർക്ക് ഉറപ്പുനൽകി.

പിന്നാലെ യുവാവിന് അനസ്‌തേഷ്യ നൽകിയശേഷം ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആറ് വളയങ്ങളുള്ള സ്റ്റീൽ സ്‌പ്രിംഗ് മോതിരവും മറ്റൊരു മോതിരവും അഗ്നിരക്ഷാ സേന വിരൽ നിന്ന് ഊരിയെടുത്തത്. തിരുവനന്തപുരം അഗ്നിരക്ഷാ നിലയത്തിലെ എഫ്ആർഒ ഷഹീർ, വിഷ്‌ണു നാരായണൻ, അനീഷ്, ജികെ ശ്രീജിത്ത്, എഫ്‌ആർഒ അഭിലാഷ് എന്നിവർ ദൗത്യസംഘത്തിലുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

Related Articles

Popular Categories

spot_imgspot_img